San Francisco

സാൻഫ്രാൻസിസ്കോയിലെ ഭാരതത്തിന്റെ കോൺസുലേറ്റിനു നേരെയുണ്ടായ ആക്രമണം; പ്രതികളുടെ ചിത്രങ്ങൾ പുറത്തു വിട്ട് എൻഐഎ

ദില്ലി : അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ സ്ഥിതി ചെയ്യുന്ന ഭാരതത്തിന്റെ കോൺസുലേറ്റിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ പത്ത് പ്രതികളുടെ ചിത്രങ്ങൾ എൻഐഎ പുറത്തു വിട്ടു. ഇവരെക്കുറിച്ച് വിവരങ്ങൾ…

8 months ago