sanalkumar

നിലവിളിക്കുന്ന ആളുകളെ നോക്കി ചിരിക്കുന്നവരോട് ഒന്നും പറയാനില്ല! മഞ്ജുവിനോട് പ്രണയം തുറന്ന് പറഞ്ഞിട്ടുണ്ട്, പക്ഷെ ശല്യം ചെയ്തിട്ടില്ല; ജാമ്യം ലഭിച്ചതിന് പിന്നാലെ സനല്‍

കൊച്ചി: മഞ്ജുവിനോട് താന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്നും എന്നാല്‍ പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടില്ലെന്നും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണോ ശല്യപ്പെടുത്തിയത് എന്ന ചോദ്യത്തിന് മാധ്യങ്ങൾക്ക് മറുപടി…

2 years ago