sanju samson

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ! സഞ്ജു സാംസൺ വിക്കറ്റ് കീപ്പറാകും; ജയ്സ്വാളും അയ്യരും പുറത്ത്

ക്രിക്കറ്റ് പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളായ യശസ്വി ജയ്സ്വാളിനെയും ശ്രേയസ് അയ്യരെയും ഒഴിവാക്കി, അപ്രതീക്ഷിത താരങ്ങളെ ഉൾപ്പെടുത്തിയാണ്…

4 months ago

സഞ്ജു ഫിറ്റ് !!വിക്കറ്റ് കീപ്പിങ്ങിന് അനുമതി നല്‍കി ബിസിസിഐ; അടുത്ത മത്സരം മുതൽ രാജസ്ഥാനെ നയിക്കും

ബെംഗളൂരു: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളിത്താരവുമായ സഞ്ജു സാംസണ് വിക്കറ്റ് കീപ്പിങ്ങിന് അനുമതി നല്‍കി ബിസിസിഐ. വിരലിനേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ സഞ്ജുവിന് ഇത്തവണത്തെ ഐപിഎല്‍ സീസണിന്റെ…

9 months ago

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര !15 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ; സഞ്ജു സാംസൺ മുഖ്യ വിക്കറ്റ് കീപ്പർ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലിടം നേടി മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരക്ക് 15 അംഗ ടീമിനെയാണ് ഇന്ന് ബിസിസിഐ…

11 months ago

നിലത്തുറച്ചുനിന്ന് ഈ നിമിഷം ആഘോഷിക്കാനാണ് എനിക്കിഷ്ടം…ഇത്തരമൊരുനിമിഷത്തിനുവേണ്ടി ഞാന്‍ കാത്തിരുന്നത് പത്ത് വർഷമാണ് ….. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചുറി പ്രകടനത്തിന് പിന്നാലെ വൈകാരിക പ്രതികരണവുമായി സഞ്ജു സാംസൺ

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചുറി പ്രകടനത്തിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് ഇന്ത്യന്‍ ബാറ്റര്‍ സഞ്ജു സാംസൺ. മികച്ച പ്രകടനം നടത്താനായതിൽ സന്തോഷമുണ്ടെന്നും ഇത്തരമൊരു നിമിഷത്തിനായി താന്‍ പത്തുവര്‍ഷമാണ് കാത്തിരുന്നതെന്നും…

1 year ago

ബംഗ്ലാദേശിനെതിരായ ട്വന്റി – 20 പരമ്പര ! ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ

ബംഗ്ലാദേശിനെതിരായ ട്വന്റി -20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ടീമിലിടം നേടി. ഋഷഭ് പന്തിന്…

1 year ago

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി-20 ! സഞ്ജു ടീമിൽ ; ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞടുത്തു

പല്ലെക്കെലെ : ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20-യില്‍ മലയാളിത്താരം സഞ്ജു സാംസൺ ഇന്ത്യൻ നിരയിൽ ഇടം നേടി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പകരമായാണ് സഞ്ജു ടീമിലെത്തിയത്. ഇതോടെ ഓപ്പണിങ്ങില്‍…

1 year ago

ആദ്യ മത്സരം വിജയത്തോടെ തുടങ്ങി സഞ്ജു സാംസണും രാജസ്ഥാനും ! ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോൽപ്പിച്ചത് 20 റൺസിന്

സീസണിലെ ആദ്യ മത്സരം വിജയത്തോടെ തുടങ്ങി സഞ്ജു സാംസണും രാജസ്ഥാൻ റോയൽസും.ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 20 റൺസിന്റെ വിജയമാണ് ടീം നേടിയത്. നായകൻ സഞ്ജു സാംസന്റെ (52…

2 years ago

ജയ്പൂരിൽ സഞ്ജുവിന്റെ വെടിക്കെട്ട് !ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ 194 റൺസെന്ന വമ്പൻ വിജയ ലക്ഷ്യമുയര്‍ത്തി രാജസ്ഥാൻ റോയൽസ്

നായകൻ സഞ്ജു സാംസന്റെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ , ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ 194 റൺസെന്ന വമ്പൻ വിജയ ലക്ഷ്യമുയര്‍ത്തി രാജസ്ഥാൻ റോയൽസ്. 52 പന്തുകളില്‍ 6…

2 years ago

സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ കുപ്പായത്തിൽ !അഫ്‌ഗാനിസ്ഥാനെതിരായ ട്വന്റി – 20 പരമ്പരയിൽ ടീമിലിടം നേടി; ടീമിനെ രോഹിത് ശർമ്മ നയിക്കും ; കോഹ്‌ലിയും മടങ്ങിയെത്തി

ഈ മാസം പതിനൊന്നിന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ കന്നി ശതകം കണ്ടെത്തിയ മലയാളി താരം സഞ്ജു സാംസൺ…

2 years ago

സൂപ്പർ സാംസൺ !!ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ സഞ്ജു സാംസണ് സെഞ്ചുറി ; ഇന്ത്യയ്ക്ക് മെച്ചപ്പെട്ട സ്‌കോർ

പാൾ : മലയാളിത്താരം സഞ്‍ജു സാംസൺ സെഞ്ചുറിയുമായി മിന്നിത്തിളങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണായകമായ മൂന്നാം ഏകദിനത്തിൽ മെച്ചപ്പെട്ട സ്‌കോർ ഉയർത്തി ഇന്ത്യ. നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ്…

2 years ago