sanskrit college

യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്: പ്രതിക്കെതിരേ പ്രതികരിച്ചതിനു കൂട്ടുപ്രതിയുടെ നേതൃത്വത്തില്‍ ക്രൂര മര്‍ദനം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതി നസീമിനെതിേര സാമൂഹികമാധ്യമത്തില്‍ പ്രതികരിച്ചതിനു സഹപ്രതിയുടെ നേതൃത്വത്തില്‍ മുന്‍ വിദ്യാര്‍ഥികള്‍ക്കു മര്‍ദനം. യൂണിവേഴ്‌സിറ്റി കോളേജില്‍ ടി.സി. വാങ്ങാനെത്തിയ രണ്ടുപേരെയാണ് സംസ്‌കൃത…

5 years ago