മലയാളത്തിന്റെ പ്രിയനടന്‍ ബാബു ആന്റണി ഒരിക്കല്‍ കൂടി നായകനായി എത്തുന്നു. സാന്റാ മരിയ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട സിനിമയുടെ ഫസ്റ്റ് ലുക്ക്…