saradha mission

അജയപ്രാണമാതാജിക്ക് പ്രണാമം…

ശാരദാമിഷന്റെയും രാമകൃഷ്ണ ശാരദ മിഷന്റെയും ആഗോള ഉപാദ്ധ്യക്ഷയായ അജയപ്രാണമാതാജി (93) തിരുവനന്തപുരം ശാസ്തമംഗലം ശ്രീ രാമകൃഷ്ണ ആശുപത്രിയിൽ വെച്ച് ഇന്നലെ സമാധിയായി.വാർദ്ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു.മൃതദേഹം…

4 years ago