ദില്ലി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവന തള്ളി ആർഎസ്എസ്.സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് കഴിഞ്ഞ ദിവസം മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. രാജ്യത്തിന്റെ സുരക്ഷ…