തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുമ്ബോഴും മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സിൽവർ ലൈൻ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ്…
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് മുന്‍ കേന്ദ്രമന്ത്രിയും എംപിയും ആയ ഡോ. ശശി തരൂര്‍. സിലബസില്‍ ഗോള്‍വാര്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തയതില്‍ തെറ്റില്ല എന്നാണ് ശശി…
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലപ്രസ്താവനയില്‍ ശശി തരൂരിനെതിരെ നടപടിയില്ല. തരൂരിന്‍റെ വിശദീകരണം തൃപ്തികരമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിവാദം അവസാനിച്ചെന്നും ആരും പരസ്യപ്രതികരണം നടത്തരുതെന്നും അദ്ദേഹം…
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ക്രിയാത്മകവിമര്‍ശനം വേണമെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശശി തരൂര്‍ എംപി. മോദി ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയ…
ദില്ലി: കവിയും നാടകകൃത്തുമായ ഷേക്‌സ്പിയറിന്‍റെ ചിത്രത്തിലേക്ക് തന്‍റെ മുഖം മോർഫ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് ശശി തരൂർ എം പി രംഗത്ത്. ചിത്രത്തിനെതിരെ…
അഖിലേന്ത്യ അധ്യക്ഷന്‍റെ ഒഴിവ് നികത്താത്തതിനെതരെ കോണ്‍ഗ്രസില്‍ അസ്വാരസ്യം ശക്തമാണ്. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരില്‍ വ്യാപകമായ ആ വികാരം ഇപ്പോള്‍ നേതൃനിരയിലേക്കാണ് പടര്‍ന്ന് കയറിയിട്ടുള്ളത്. അഖിലേന്ത്യാ അധ്യക്ഷ സ്ഥാനത്ത് നിന്ന്…
ദില്ലി: കോൺഗ്രസ് നാഥനില്ലാക്കളരിയായെന്ന് തുറന്നടിച്ച് ശശി തരൂർ എംപി. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതിൽ കടുത്ത നിരാശയുണ്ടെന്നും ജനാധിപത്യ…
ദില്ലി: കേരളത്തില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ലോക്‌സഭാ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിയുക്ത തിരുവനന്തപുരം എംപി ശശി തരൂര്‍ ഒഴികെ ബാക്കി 19 പേരാണ് ഇന്ന് സത്യപ്രതിജ്ഞ…
തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ശശി തരൂരിനെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു. തിരഞ്ഞെടുപ്പ് തിരിക്കിനിടയിലും…
കോട്ടയം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. പ്രചാരണത്തില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം സഹകരിക്കുന്നില്ലെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍…