Sathyabhama

വാർത്തയുടെ ഭാഗത്ത് കളർ ഒഴിവാക്കിയുള്ള പ്രതിഷേധത്തിനിടയിലും പരസ്യത്തിന് ഒന്നാന്തരം കളർ നൽകിയ കരുതൽ ! സത്യഭാമയ്‌ക്കെതിരെ പ്രതിഷേധിക്കുമ്പോഴും കുമ്മനം രാജശേഖരനെ ചിത്രീകരിച്ച കാർട്ടൂണിൽ തെളിയുന്നത് ഒന്നാം തരം ബോഡി ഷെയ്മിങ് !പ്രതിഷേധിച്ച് സ്റ്റാറാവാൻ മാതൃഭൂമി ഒടുവിൽ എയറിൽ

ആർഎൽവി രാമകൃഷ്ണനെതിരായ നൃത്താദ്ധ്യാപിക സത്യഭാമയുടെ വിവാദ പരാമർശം സാംസ്കാരിക കേരളത്തെ ഒന്നാകെ ഞെട്ടിക്കുന്നതായിരുന്നു. ഒരു നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ…

3 months ago