നടി പാർവ്വതി തിരുവോത്ത് പങ്കുവെച്ച പുതിയ പോസ്റ്റാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. പ്രഗ്നന്റ് കിറ്റിൽ പോസിറ്റീവാണെന്ന് കാണിച്ച് പാർവ്വതി ഒരു ചിത്രം പങ്കുവെച്ചിരുന്നു. ‘ദ വണ്ടർ ബിഗിൻസ്’ എന്ന…