SBARIMALA

ആചാര ലംഘനത്തിനായി തൃപ്തി ദേശായി വീണ്ടും കേരളത്തിൽ…കൂട്ടിന് ബിന്ദു അമ്മിണിയും…

ശബരിമല ആചാര ലംഘനത്തിനായി ഭൂമാതാ ബ്രിഗേഡ് അംഗങ്ങൾ തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ വീണ്ടും കേരളത്തിലെത്തി.ഇവർക്കൊപ്പം ബിന്ദു അമ്മിണി ഉൾപ്പെടെ അഞ്ചോളം വനിതകളുമുണ്ട്.പുലർച്ചെ അഞ്ചു മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ…

5 years ago