scanning report

വിങ് കമാന്‍ഡര്‍ അഭിനന്ദ് വർത്തമാന്റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി സ്കാനിംഗ് റിപ്പോർട്ട്

വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ വിങ് കമാന്‍ഡര്‍ സ്‌കാനിങ് റിപ്പോര്‍ട്ട് പുറത്ത്. അഭിനന്ദന്റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം പാക് കസറ്റഡിയിലായിരിക്കെ അഭിനന്ദന്റെ ശരീരത്തില്‍ രഹസ്യ…

5 years ago