school open

സ്‌കൂൾ തുറക്കുന്നത് കർശന നിബന്ധനയിൽ: കു​ട്ടി​ക​ളു​ടെ യാ​ത്രാ​ക്ര​മീ​ക​ര​ണം ഉ​ൾ​പ്പെ​ടെ വിശദമായ മാർഗരേഖ പുറത്തിറക്കും

തിരുവനന്തപുരം: നവംബർ ഒന്ന് മുതൽ സ്‌കൂൾ തുറക്കാനുള്ള വിശദമായ മാർഗരേഖ വിദ്യാഭ്യാസ, ആ​രോ​ഗ്യ​വ​കു​പ്പു​ക​ളു​ടെ വി​ശ​ദച​ർ​ച്ച​ക്ക്​ ശേ​ഷം പു​റ​ത്തി​റ​ക്കും. ഇ​തി​നാ​യി ഇ​രു​വ​കു​പ്പി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം വൈ​കാ​തെ ചേ​രും.…

3 years ago

സ്‌കൂളിൽ ഒരു ബെഞ്ചില്‍ 2 കുട്ടികൾക്ക് ഇരിക്കാം; 10, 12 ക്ലാസുകളുടെ പുതിയ മാർഗ നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടർ. അതേസമയം 10, 12 ക്ലാസുകളുടെ പ്രവര്‍ത്തനത്തിനു മാത്രമാണ് ഇളവുകള്‍ വരുത്തിയത്. കൂടാതെ സ്‌കൂളുകള്‍ തുറന്ന…

3 years ago