school reopening

വിദ്യാർത്ഥികൾക്ക് വൻ വരവേൽപ്പ് ഒരുക്കി സ്കൂളുകൾ ; വിദ്യാലയങ്ങൾ അലങ്കരിച്ചിരിക്കുന്നത് കെഎസ്ആര്‍ടിസി ബസ്സിന്റെ മാതൃകയും, ട്രെയിനിന്റെ മാതൃകയുമൊക്കെയായി|Schools are ready to welcome students

വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ വരവേല്‍പ്പാണ് സ്‌കൂളുകളില്‍ ഒരുക്കിയിരിക്കുന്നത്.രണ്ട് വര്‍ഷത്തിനു ശേഷമാണ് സ്കൂളൂകൾ തുറക്കുന്നത് . കെഎസ്ആര്‍ടിസി ബസ്സിന്റെ മാതൃകയും, ട്രെയിനിന്റെ മാതൃകയും ഓക്കെ നല്‍കിയാണ് വിദ്യാലയങ്ങൾ അലങ്കരിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക്…

3 years ago

പ്രവേശനോത്സവം ഉണ്ടാകും; ആദ്യ രണ്ടാഴ്ച്ച ഹാജര്‍ ഉണ്ടാകില്ല; വാക്സിനെടുക്കാത്ത അധ്യാപകർ സ്കൂളിലേക്ക് വരേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ സ്കൂളുകൾ (School) തുറക്കാനിരിക്കെ തയാറെടുപ്പുകൾ എല്ലാം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുക.…

3 years ago

സ്ക്കൂൾ തുറക്കൽ: ആറ്​ ദിവസം അധ്യയനം; ആദ്യത്തെ രണ്ടാഴ്ച ഉച്ചവരെ മാത്രം ക്ലാസ്; അന്തിമ മാർഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥനത്ത് സ്‌കൂള്‍ (School) തുറക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കി. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറിയാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ്…

3 years ago

ഒരു ബഞ്ചില്‍ പരമാവധി രണ്ടുപേര്‍; യൂണിഫോം നിര്‍ബന്ധമാക്കില്ല; ഉച്ചഭക്ഷണത്തിന് പകരം അലവൻസ്, സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗരേഖ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗരേഖ തയാറായി. ഇതു പ്രകാരം ക്ലാസില്‍ ഒരു ബഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളു. സ്‌കൂളില്‍ കുട്ടികളെ കൂട്ടംകൂടി…

3 years ago

സംസ്ഥാനത്ത് സിബിഎസ്‌ഇ സ്കൂളുകളും നവംബര്‍ ഒന്നിന് തുറക്കും; തയ്യാറെടുപ്പുകൾ ഉടൻ

കൊച്ചി: സംസ്ഥാനത്തെ സിബിഎസ്‌ഇ സ്‌കൂളുകളും പൊതുവിദ്യാലയങ്ങളോടൊപ്പം നവംബര്‍ ഒന്നു മുതല്‍ തുറക്കുമെന്ന് സിബിഎസ്‌ഇ സ്‌കൂള്‍ മാനജ്‌മെന്റ് അസോസിയേഷന്‍. സംസ്ഥാന സർക്കാരുകളുടെ മാർ​ഗനിർദേശമനുസരിച്ച് തീരുമാനമെടുക്കാനാണ് സിബിഎസ്ഇ അധികൃതർ അഫിലിയേറ്റഡ്…

3 years ago

ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു; നവംബര്‍ മുതൽ ക്ലാസുകള്‍ തുടങ്ങും

തിരുവനന്തപുരം: ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നു. ഇന്ന് നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനം എടുത്തത്. സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ…

3 years ago

സംസ്ഥാനത്ത് സ്‌കൂളുകള്‍ എപ്പോൾ തുറക്കും?; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് സാഹചര്യങ്ങളില്‍ മാറ്റം വരികയും സ്ഥിതിഗതികള്‍ അനുകൂലമാവുകയും ചെയ്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ടിഎ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം…

3 years ago

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പത്ത്, പ്ലസ്ടു ക്ലാസിലെ കുട്ടികള്‍ സ്കൂളിലെത്തും; ക്രമീകരണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സിബിഎസ്ഇ അടക്കമുളള സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളാണ് ഇന്ന് ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതു പരീക്ഷ നടക്കുന്ന…

3 years ago

ഒന്‍പത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും നാളെ തുറക്കുന്നു; കർശന നിബന്ധനകൾ

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ഭാഗികമായി തുറക്കുന്നു. പത്ത്, പ്ലസ് ടു ക്ലാസുകളാണ് തുടങ്ങുക. മാര്‍ച്ച്‌ മാസത്തിന് ശേഷം ആദ്യമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥികളെത്തുന്നത്.…

3 years ago