school student was sexually assaulted

സ്‌കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു !പുന്നയൂർ എടക്കര സ്വദേശി കുഞ്ഞുമുഹമ്മദിന് ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം അതിവേഗ പ്രത്യേക കോടതി

തൃശ്ശൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിനിരയായ കേസില്‍ 65-കാരന് ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അതിവേഗ കോടതി. പുന്നയൂര്‍ എടക്കര തിരുത്തിവീട്ടില്‍…

2 years ago