school students

മുഖ്യമന്ത്രിയ്ക്കും പരിവാരങ്ങൾക്കും അഭിവാദ്യം മുഴക്കാൻ പിഞ്ചുകുട്ടികളെ വീണ്ടും റോഡിലിറക്കി ! എടപ്പാള്‍ തുയ്യം സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ 50-ഓളം കുട്ടികൾ റോഡിൽ നിന്നത് ഒരു മണിക്കൂർ !

നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാന്‍ സ്‌കൂൾ കുട്ടികളെ വീണ്ടും റോഡിലിറക്കിയെന്ന് പരാതി. പൊന്നാനിയില്‍നിന്നും എടപ്പാളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന ബസ്സും വാഹനവ്യൂഹത്തെ അഭിവാദ്യം ചെയ്യാൻ എടപ്പാള്‍…

6 months ago

മിഠായികളിൽ ലഹരി കലർത്തി സ്കൂൾ കുട്ടികൾക്ക് വിൽപ്പന; പരിശോധനയിൽ പിടിച്ചെടുത്തത് 118 കിലോലഹരി മിഠായികൾ! 2 പേർ അറസ്റ്റിൽ

മംഗളുരു: മിഠായികളിൽ കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകൾ ചേർത്ത് സ്കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തി വന്ന രണ്ട് വ്യാപാരികൾ അറസ്റ്റിൽ. മംഗളുരുവിൽ പോലീസ് നടത്തിയ പരിശോധനയിൽ 118…

10 months ago

ദേഹാസ്വാസ്ഥ്യം; കാസർകോട്ട് 19 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കാരണം കണ്ടെത്താൻ സ്കൂളിൽ പരിശോധന

കാസർകോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് കരിന്തളത്താണ് 19 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്.…

10 months ago

ആലപ്പുഴയിൽ സ്‌കൂൾ കാന്റീനിൽനിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ ; 13 വിദ്യാർത്ഥികൾ ആശുപത്രിയിൽ

ആലപ്പുഴ : പുന്നപ്രയില്‍ സ്‌കൂള്‍ കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികളെ ഭക്ഷ്യ വിഷബാധയേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാർത്ഥികൾക്കാണ്…

11 months ago

മലപ്പുറം താനൂരിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് അപകടം; 8 പേർക്ക് പരിക്ക്

മലപ്പുറം: താനൂർ കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ 8 പേർക്ക് പരിക്ക്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. മോര്യ കുന്നുംപുറം റോഡിലാണ് അപകടമുണ്ടായത്. പരിയാപുരം…

1 year ago

പരീക്ഷക്ക് മിനിട്ടുകൾ മാത്രം ! ഹാൾ ടിക്കറ്റ് മറന്ന് അഞ്ച് വിദ്യാർത്ഥികൾ;പിന്നെ സംഭവിച്ചത് …

കണ്ണൂർ: പരീക്ഷക്ക് ഹാൾ ടിക്കറ്റ് എടുക്കാൻ മറന്ന് അഞ്ച് വിദ്യാർത്ഥികൾ.പഴയങ്ങാടി മാട്ടൂൽ ഇർഫാനിയ ജൂനിയർ അറബിക് കോളജിലെ വിദ്യാർത്ഥികളും പയ്യന്നൂർ, തളിപ്പറമ്പ്, പിലാത്തറ സ്വദേശികളുമായ മുഹമ്മദ് സഹൽ,…

1 year ago

സബ് ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട് തർക്കം;ആറ്റിങ്ങലിൽ സ്‌കൂൾ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്;ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം:ആറ്റിങ്ങലിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് കൂട്ടത്തല്ല്.കഴിഞ്ഞ ദിവസം വൈകുന്നേരം ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്താണ് വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ പത്തിലേറെ വിദ്യാർത്ഥികൾ ചേരി…

2 years ago

തൊടുപുഴ സ്വകാര്യ ബസ്സ്റ്റാൻഡിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ല്;എത് സ്കൂളിലെ വിദ്യാര്‍ത്ഥികളാണെന്ന് തിരിച്ചറിഞ്ഞില്ല

തൊടുപുഴ:തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ല്.വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.സംഘർഷത്തിൻറെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന…

2 years ago

പരീക്ഷയിൽ മാർക്ക് കുറച്ച് നൽകി; അദ്ധ്യാപകനെയും സ്കൂൾ ക്ലാർക്കിനെയും മർദ്ദിച്ച് വിദ്യാർത്ഥികൾ;പരാതി നൽകാതെ സ്കൂൾ അധികൃതർ

പരീക്ഷയിൽ മാർക്ക് കുറച്ച് നൽകിയതിന് അദ്ധ്യാപകനെയും സ്കൂൾ ക്ലാർക്കിനെയും വിദ്യാർത്ഥികൾ മർദ്ദിച്ചു. ഝാർഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. ദുംകയിലെ ഒരു റെസിഡെൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ…

2 years ago

കണ്ണൂരിൽ സഹപാഠികളായ പ്ലസ് ടു വിദ്യാർത്ഥിനികൾ തൂങ്ങി മരിച്ചനിലയിൽ

ചക്കരക്കല്‍ (കണ്ണൂര്‍): സഹപാഠികളായ രണ്ടു പ്ലസ് ടു വിദ്യാര്‍ഥിനികള്‍ തൂങ്ങി മരിച്ച നിലയില്‍. ചെമ്പിലോട് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാര്‍ത്ഥിനികളായ അഞ്ജലി അശോക്, ആദിത്യ സതീന്ദ്രന്‍ എന്നിവരെയാണ് മരിച്ച…

5 years ago