school

സംസ്ഥാനത്ത് സ്കൂളുകളില്‍ ഉച്ചഭക്ഷണ വിതരണത്തിലെ പ്രതിസന്ധിക്ക് പരിഹാരമായില്ല; കോടതി കയറി പ്രധാനാദ്ധ്യാപകർ

തിരുവനന്തപുരം: പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണ വിതരണത്തിലെ പ്രതിസന്ധിക്ക് പരിഹാരമായി. ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രധാനാദ്ധ്യാപകർ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഒരുവശത്ത് പച്ചക്കറി…

3 years ago

കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ സ്‌കൂൾ മുറ്റത്ത് ഓടിക്കയറി കാട്ടുപോത്ത്; വിദ്യാർത്ഥികളും ജീവനക്കാരുംരക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി:സ്‌കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കിടയിലേയ്‌ക്ക് കാട്ടുപോത്ത് ഓടിക്കയറി. മറയൂർ പള്ളനാട് എൽപി സ്‌കൂളില്‍ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഓടിക്കയറിയ കാട്ടുപോത്ത് സ്‌കൂളിൽ പരിഭ്രാന്തി…

3 years ago

മൃതദേങ്ങള്‍ സൂക്ഷിച്ചതിനാല്‍ ക്ലാസ് മുറികളിലേക്ക് ഇനിയില്ലെന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും;ബാലാസോറിലെ സ്കൂള്‍ കെട്ടിടം പൊളിക്കും

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലെ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ട യാത്രക്കാരുടെ മൃതദേഹങ്ങൾ താൽക്കാലികമായി സൂക്ഷിച്ച സർക്കാർ സ്‌കൂളിലെ ക്ലാസ് മുറികള്‍ പൊളിച്ചുനീക്കാൻ തീരുമാനം. സ്കൂൾ കെട്ടിടത്തിൽ മൃതദേഹങ്ങൾ സൂക്ഷിച്ചതിനെ…

3 years ago

ഇനി പഠിക്കാം …! രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം കുരുന്നുകൾ ഇന്ന് സ്‌കൂളുകളിലേക്ക്,പ്രവേശനോത്സവത്തിന് സജ്ജമായി സംസ്ഥാനത്തെ സ്കൂളുകൾ

രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം കുട്ടികൾ ഇന്ന് സ്‌കൂളുകളിലേക്ക്.പുതിയ ബാഗും,കുടയും പുതിയ പുസ്തകങ്ങളുമായി അറിവിന്റെ മുറ്റത്തേക്ക് പുതുതായി കാലെടുത്ത് വയ്ക്കുന്നത് മൂന്ന് ലക്ഷത്തിലധികം കുട്ടികളാണ്.മലയൻകീഴ് സ്‌കൂളിലാണ് പ്രവേശനോത്സവത്തിന്റെ…

3 years ago

ജീൻസ്, ലെഗിൻസ്, ആഡംബര വസ്ത്രങ്ങൾ എന്നിവ സ്കൂളിൽ പാടില്ല; അസമിൽ അദ്ധ്യാപകർക്ക് വസ്ത്രധാരണത്തിന് നിയന്ത്രണം

ദിസ്പൂര്‍: അസമിൽ അദ്ധ്യാപകർക്ക് വസ്ത്രധാരണത്തിന് നിയന്ത്രണം. സ്കൂളിൽ ജീൻസ്, ലെഗിൻസ്, ആഡംബര വസ്ത്രങ്ങൾ, കടും നിറത്തിലുള്ള വസ്ത്രങ്ങൾ എന്നിവ ധരിക്കാൻ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം…

3 years ago

സ്‌​കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് എംഡിഎംഎ വിൽപ്പന; യുവാവ് അറസ്റ്റിൽ

പട്ടാമ്പി: സ്‌​കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മാരകമയക്കുമരുന്നായ എംഡിഎംഎ വിൽപ്പനക്കായി കൊ​ണ്ടു​വ​ന്ന യുവാവ് അറസ്റ്റിൽ. ചാ​വ​ക്കാ​ട് അ​ക​ലാ​ട് വ​ട്ട​നാ​ട്ടി​ൽ വീ​ട് അ​ന​സി​നെ​യാ​ണ് (24) അറസ്റ്റ് ചെയ്തത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആണ്…

3 years ago

ഇടമലയാർ യുപി സ്കൂളിൽ കാട്ടാന ആക്രമണം; വാട്ടർ ടാങ്കും ജനലുകളും തകർത്തു

കൊച്ചി: എറണാകുളം ഇടമലയാർ യുപി സ്കൂളിൽ കാട്ടാന ആക്രമണം.ആക്രമണത്തിൽ വാട്ടർ ടാങ്കും ജനലുകളും തകർത്തു. ശുചിമുറികൾക്കും സ്റ്റാഫ് റൂമിനും കേടുപാട് വരുത്തി. സ്കൂൾ മുറ്റത്തെ പച്ചക്കറിത്തോട്ടം നശിപ്പിച്ചു.…

3 years ago

ബ്രഹ്മപുരം തീപിടിത്തം;കൊച്ചിയിൽ സ്കൂളുകൾക്ക് നാളെയും അവധി

കൊച്ചി : ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലെ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ കൊച്ചിയിൽ സ്കൂളുകൾക്ക് ചൊവ്വാഴ്ചയും ജില്ലാ കളക്ട‍ര്‍ അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.ഒന്നു മുതല്‍…

3 years ago

വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം; പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് പ്രിൻസിപ്പൾ

കണ്ണൂർ : സ്കൂൾ വളപ്പിൽ കയറിയെത്തിയ സംഘം വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചു. കണ്ണൂരിലാണ് സംഭവം നടന്നത്. കൂത്തുപറമ്പ് വേങ്ങാട് ഹയർ സെക്കന്ററി സ്കൂളിലാണ് സംഘർഷമുണ്ടായത്. സ്കൂളിലെ വിദ്യാർത്ഥികളെ…

3 years ago

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാം; ഉത്തരവിട്ട് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് നിരോധനം ഏര്‍പ്പെടുത്തരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. കോഴിക്കോട് വടകര സ്വദേശിയായ വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍…

3 years ago