school

ഇടമലയാർ യുപി സ്കൂളിൽ കാട്ടാന ആക്രമണം; വാട്ടർ ടാങ്കും ജനലുകളും തകർത്തു

കൊച്ചി: എറണാകുളം ഇടമലയാർ യുപി സ്കൂളിൽ കാട്ടാന ആക്രമണം.ആക്രമണത്തിൽ വാട്ടർ ടാങ്കും ജനലുകളും തകർത്തു. ശുചിമുറികൾക്കും സ്റ്റാഫ് റൂമിനും കേടുപാട് വരുത്തി. സ്കൂൾ മുറ്റത്തെ പച്ചക്കറിത്തോട്ടം നശിപ്പിച്ചു.…

1 year ago

ബ്രഹ്മപുരം തീപിടിത്തം;കൊച്ചിയിൽ സ്കൂളുകൾക്ക് നാളെയും അവധി

കൊച്ചി : ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലെ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ കൊച്ചിയിൽ സ്കൂളുകൾക്ക് ചൊവ്വാഴ്ചയും ജില്ലാ കളക്ട‍ര്‍ അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.ഒന്നു മുതല്‍…

1 year ago

വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം; പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് പ്രിൻസിപ്പൾ

കണ്ണൂർ : സ്കൂൾ വളപ്പിൽ കയറിയെത്തിയ സംഘം വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചു. കണ്ണൂരിലാണ് സംഭവം നടന്നത്. കൂത്തുപറമ്പ് വേങ്ങാട് ഹയർ സെക്കന്ററി സ്കൂളിലാണ് സംഘർഷമുണ്ടായത്. സ്കൂളിലെ വിദ്യാർത്ഥികളെ…

1 year ago

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാം; ഉത്തരവിട്ട് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് നിരോധനം ഏര്‍പ്പെടുത്തരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. കോഴിക്കോട് വടകര സ്വദേശിയായ വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍…

1 year ago

വിദ്യാർത്ഥികളുടെ യൂണിഫോം സ്‌കൂളും പിടിഎയും തീരുമാനിക്കും;
യൂണിഫോം പരിഷ്കരണത്തിൽ തടിതപ്പി മുഖ്യമന്ത്രി

കോഴിക്കോട് : വിദ്യാർത്ഥികളുടെ യൂണിഫോം അതാത് സ്‌കൂളുകളും പിടിഎയുമാണ് തീരുമാനിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇതിനെതിരെ ചിലർ തെറ്റായ പ്രചാരണങ്ങൾ സമൂഹത്തിൽ നടത്തുന്നുണ്ട്. സർക്കാർ ഉദ്ദേശിക്കാത്ത…

1 year ago

മലക്കം മറിഞ്ഞ് സര്‍ക്കാര്‍; സ്കൂള്‍ സമയമാറ്റത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി, യൂണിഫോം എന്തുവേണമെന്ന് അതാത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം

തിരുവനന്തപുരം: സ്കൂൾ പാഠ്യപരിഷ്കരണ പദ്ധതിയിൽ മലക്കം മറിഞ്ഞ് സംസ്ഥാന സർക്കാർ . സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു .രാവിലെ…

1 year ago

വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം കുറയ്ക്കാൻ ഏറ്റവും ഉത്തമം: സ്‌കൂളില്‍ 10 മിനിറ്റ് യോഗ നിര്‍ബന്ധമാക്കി സര്‍ക്കാര്‍

ബംഗളുരു: സംസ്ഥാനത്തെ എല്ലാ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിലും ദിവസവും പത്തുമിനിറ്റ് നേരം യോഗ നിര്‍ബന്ധമാക്കി കര്‍ണ്ണാടക സര്‍ക്കാര്‍. ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥികളുടെ ശാരീരികവും…

2 years ago

ആലുവയിൽ സ്വകാര്യ സ്‌കൂളിലെ കുട്ടികൾക്ക് ദേഹാസ്വസ്ഥ്യവും ചൊറിച്ചിലും; മുപ്പതോളം കുട്ടികൾ ആശുപത്രിയിൽ

എറണാകുളം : ആലുവയിൽ സ്വകാര്യ സ്‌കൂളിലെ കുട്ടികൾക്ക് ദേഹാസ്വസ്ഥ്യവും ചൊറിച്ചിലും.60 ഓളം കുട്ടികൾക്കാണ് ദേഹാസ്വസ്ഥ്യവും ചൊറിച്ചിലും അനുഭവപ്പെട്ടത്.ഇതേ തുടർന്ന് മുപ്പതോളം കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുവാണ്. രാവിലെ…

2 years ago

അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേറാക്രമണം; 19 പേർക്ക് ദാരുണാന്ത്യം; 30 ഓളം പേർക്ക് ഗുരുതര പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേറാക്രമണം. കാബൂളിലെ ദസ്‌തെ എ ബർബചിയിലെ കാജ് വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 19 പേർ കൊല്ലപ്പെടുകയും 30 ഓളം…

2 years ago

കാസർകോട് പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കിയ സംഭവം ; എട്ട് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കാസർകോട് : കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കിയ സംഭവത്തിൽ എട്ട് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. പതിനാല് ദിവസത്തേക്കാണ് സീനിയർ വിദ്യാർത്ഥികളെ സസ്‌പെന്റ് ചെയ്തത്. അഗടി…

2 years ago