sea attack

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരത്ത് കടലാക്രമണം! ശക്തമായ തിരമാല റോഡിലേക്ക് കയറി,വീടുകളിലുള്ളവരെ ഒഴിപ്പിച്ചു; കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുന്നു

തിരുവനന്തപുരം: കള്ളക്കടല്‍പ്രതിഭാസത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് കടലാക്രമണം. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപമാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്. ഉയർന്ന തിരമാല റോഡിലേക്ക് കയറി.കടലാക്രമണത്തെതുടര്‍ന്ന് മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. ബന്ധുവീടുകളിലേക്കാണ് ഇവരെ…

4 weeks ago

കടലാക്രമണത്തിൽ വിറങ്ങലിച്ച് വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനി!കോളനി നിവാസികൾക്ക് നീതി ലഭിക്കണമെന്നാവശ്യവുമായി ബിജെപി വില്ലേജ് ഓഫീസ് ധർണ്ണ നടത്തി

കോഴിക്കോട് : കടലാക്രമണത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിയിൽ കടൽ ഭിത്തി ഉടൻ നിർമ്മിച്ച് കോളനി നിവാസികളുടെ ജീവൻ രക്ഷിക്കണമെന്നും കടൽ കയറിയ തകർന്ന വീടുകളുടെ…

11 months ago

ഹോങ്‌ കോങ് കപ്പല്‍ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി;കപ്പലിൽ 18 ഇന്ത്യന്‍ ജീവനക്കാരും

നൈജര്‍: നൈജീരിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ഹോങ്‌ കോങ് കപ്പലില്‍ 18 ഇന്ത്യന്‍ ജീവനക്കാരും. മേഖലയില്‍ കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന ഏജന്‍സിയായ എ.ആര്‍.എക്സ്. മാരിടൈം ആണ് ഇക്കാര്യം…

4 years ago

വലിയതുറയില്‍ ശക്തമായ കടല്‍ക്ഷോഭം; നിരവധി വീടുകള്‍ കടലെടുത്തു, പ്രദേശത്തെ മല്‍സ്യതൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം: വലിയതുറയില്‍ ശക്തമായ കടല്‍ക്ഷോഭം. നിരവധി വീടുകള്‍ കടലെടുത്തു. അഞ്ച് മല്‍സ്യതൊഴിലാളികളെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശത്തെ മല്‍സ്യതൊഴിലാളികള്‍ പ്രതിഷേധത്തിലാണ്. വലിയതുറ പൊലിസ് സ്റ്റേഷന്‍ അതിര്‍ത്തിലുള്ള വെട്ടുകാട്, മുക്കോണി…

5 years ago

സംസ്ഥാനത്ത് ശക്തമായ കടലാക്രമണത്തിന് സാധ്യത; മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം, തിരമാല 3.9 മീറ്റര്‍ ഉയരാനും സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് ഇന്നും ശക്തമായ കടലാക്രമണമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരമാല 3.9 മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.…

5 years ago