Security beefed up at Bhojshala and Kamal Maula Mosque

മുസ്ലിം- ഹൈന്ദവ തർക്ക സ്മാരകത്തിൽ സരസ്വതി ദേവി വിഗ്രഹം ! മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാലയിലും കമൽ മൗല പള്ളിയിലും സുരക്ഷ വർദ്ധിപ്പിച്ചു; വിഗ്രഹം നീക്കം ചെയ്ത ജില്ലാ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധം

പതിനൊന്നാം നൂറ്റാണ്ടിലെ സ്മാരകത്തിൽ നിന്ന് സുരക്ഷ ഉദ്യോഗസ്ഥർ വാഗ്ദേവിയുടെ (സരസ്വതി ദേവി) വിഗ്രഹം കണ്ടെത്തിയതിനെ തുടർന്ന് മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാലയിലും കമൽ മൗലയുടെ പള്ളിയിലും സുരക്ഷ…

9 months ago