seetharam yechuri

ആദ്യം യൂപ്പി പിടിക്കും പിന്നെ ഇന്ത്യ, ഇതാണ് യെച്ചൂരിയുടെ തന്ത്രം | UP ELECTION

ആദ്യം യൂപ്പി പിടിക്കും പിന്നെ ഇന്ത്യ, ഇതാണ് യെച്ചൂരിയുടെ തന്ത്രം | UP ELECTION യെച്ചൂരിയുടെ അവകാശവാദം കേട്ട് ഞെട്ടിത്തരിച്ച് സംഘികൾ ബോധം കെട്ട് വീണ് യോഗി…

2 years ago

ഒന്നിക്കുകയല്ലാതെ വേറെ വഴിയില്ല; പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ കെഞ്ചിപ്പറഞ്ഞ് സോണിയാഗാന്ധി

ദില്ലി: ന​മു​ക്കെ​ല്ലാ​വ​ർ​ക്കും അ​വ​ര​വ​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കാം. എ​ന്നാ​ൽ സ്വ​ന്തം താ​ൽ​പ​ര്യ​ങ്ങ​ളേ​ക്കാ​ൾ രാ​ജ്യ താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട സ​മ​യം വ​ന്നി​രി​ക്കു​ന്നു. 2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി അ​ടു​ക്കും​ചി​ട്ട​യോ​ടെ​യും ന​യം രൂ​പീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.…

3 years ago

സ്വർണ്ണക്കടത്ത്: സി പി എം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം. രമേശ് ചെന്നിത്തലയുടെ കത്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്…

4 years ago

മഹാനായ യെച്ചൂരിയും സംഘവും പ്ലക്കാർഡ് ഉയർത്തി…മോദി മാത്രമല്ല ബ്രസീലിയൻ പ്രസിഡന്റ് വരെ ഞെട്ടി..ഇല്ല പൊട്ടിച്ചിരിച്ചു…

കഴിഞ്ഞ ദിവസം കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച സി പി എം ജനറൽ സെക്രട്ടറി യെച്ചൂരിയും മുതിർന്ന നേതാക്കളായ കാരാട്ടും ബ്രിന്ദയും ഉൾപ്പെടെ ഉയർത്തിയ പ്ലക്കാർഡ് ലോക കോമഡി ആകുന്നു…

4 years ago

യെച്ചൂരിക്ക് രാജ്യസഭയിൽ പോയേപറ്റൂ…തൽക്കാലം വേണ്ടെന്ന് കാരാട്ട്…

https://youtu.be/N6_4aGTlrpc പശ്ചിമബംഗാളിൽ നിന്ന് കോൺഗ്രസ് പിന്തുണയോടെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാനുള്ള നീക്കത്തെ എതിർത്ത് പോളിറ്റ് ബ്യൂറോയിലെ ഒരു വിഭാഗം നേതാക്കൾ വീണ്ടും രംഗത്ത്.

4 years ago

യച്ചൂരിമാമനും കോടിയേരിയണ്ണനും ഒന്നാണോ രണ്ടാണോ?

https://youtu.be/vYcj0XzJfh4 യച്ചൂരിമാമനും കോടിയേരിയണ്ണനും ഒന്നാണോ രണ്ടാണോ? #seetharamyechuri #kodiyeribalakrishnan #cpm #cpmkerala #cpim #keralaleftism #kodiyeri #yechuri #tatwamayinews

4 years ago

കൈകോര്‍ത്ത് സീതാറാം യെച്ചൂരി, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട്, ജമാ-അത്തെ ഇസ്ലാമി സംസ്ഥാന പ്രസിഡണ്ട്:”സഖാക്കള്‍ കാണുന്നുണ്ടല്ലോ ആന്ധ്രയിലെ മഴവില്‍ സഖ്യം”

സിപിഎമ്മിന്റെ പോപ്പുലര്‍ ഫ്രണ്ട്, ജമാ അത്തെ ഇസ്ലാമി ബന്ധം കേരളത്തിന് പുറത്തെ മഴവില്‍ സഖ്യത്തിന് തെളിവായി നേതാക്കളുടെ ചിത്രം പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ. ആന്ധ്രയില്‍ സിപിഎം ജനറല്‍…

4 years ago

എത്ര കിട്ടിയാലും സിപിഎമ്മിന് മതിയാകില്ല: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കും; സ്ത്രീ സമത്വത്തിൽ ഉറച്ചു നില്‍ക്കുന്നെന്ന് പ്രകാശ് കാരാട്ട്

ദില്ലി: ശബരിമല വിധി സുപ്രീംകോടതി വിശാല ബഞ്ചിന് വിട്ടതിന് പിന്നാലെ ശബരിമലയിലെ യുവതികളെ പ്രവേശിപ്പിക്കുമെന്ന നിലപാടാവർത്തിച്ച് സിപിഎം കേന്ദ്ര നേതൃത്വം. സ്ത്രീസമത്വമാണ് പാര്‍ട്ടിയുടെ നിലപാടെന്നു ശബരിമലയില്‍ യുവതി…

4 years ago

മാവോയിസ്റ്റുകളെ വെള്ളപൂശി യെച്ചൂരിയും: യു എ പിഎ ചുമത്തിയത് തെറ്റായ നടപടി

തിരുവനന്തപുരം: കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധത്തിന് അറസ്റ്റ് ചെയ്ത സിപിഎം പ്രവർത്തകർരെ വെള്ളപൂശി സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യു എ പി എ…

4 years ago

രാഹുലും യെച്ചൂരിയും ഉൾപെട്ട പ്രതിപക്ഷ സംഘം ഇന്ന് കശ്മീരിൽ: സാഹചര്യം വിലയിരുത്തും

ദില്ലി: മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സംഘവും ഇന്ന് ജമ്മു കശ്മീർ സന്ദർശിക്കും. പ്രതിപക്ഷ നിരയിലെ ഒൻപത് നേതാക്കൾക്കൊപ്പമാണ് രാഹുൽ കശ്മീരിലെത്തുക. അതേസമയം കശ്​മീരിലെത്തി സാഹചര്യങ്ങൾ…

5 years ago