seetharam

മതവികാരത്തെ വ്രണപ്പെടുത്തി: ദുല്‍ഖര്‍ ചിത്രം സീതാരാമത്തിന് വിലക്ക്

ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ സീതാരാമത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്. യുഎഇ ഉള്‍പ്പടെയുള്ള വിവിധ ജിസിസി രാജ്യങ്ങളിലാണ് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന്…

3 years ago