seized

കോഴി ഇറച്ചി വിൽക്കുന്നതിന്റെ മറവിൽ ഹാഷിഷ് ഓയിൽ കൈമാറ്റം; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത് 760 ഗ്രാം ലഹരിവസ്തുക്കൾ; നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് 760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു പേർ പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28)…

11 months ago

ദില്ലി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച പത്തുകോടി രൂപയുടെ വിദേശകറൻസി പിടിച്ചെടുത്തു;പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം മൂന്ന് താജിക്കിസ്ഥാൻ പൗരന്മാർ പിടിയിൽ

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 10.6 കോടി രൂപയുടെ വിദേശകറന്‍സി കസ്റ്റംസ് പിടികൂടി. സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം മൂന്ന് താജിക്കിസ്ഥാൻ പൗരന്മാർ പിടിയിലായി.…

11 months ago

വിമാനയാത്രക്കാരുടെ മാഗസിനുള്ളിൽ 83 ലക്ഷത്തിന്‍റെ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമം; അന്വേഷണം ആരംഭിച്ച് പോലീസ്

നെടുമ്പാശേരി: വിമാനത്തിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 83 ലക്ഷം രൂപയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി. 1721 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. രണ്ട് പാക്കറ്റുകളിലായി പേസ്റ്റ് രൂപത്തിലാക്കിയാണ് വിമാന…

11 months ago

തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട ; പള്ളിത്തുറയിലെ വാടക വീട്ടിൽ നിന്ന് 133 കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി

തിരുവനന്തപുരം : തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട. തിരുവനന്തപുരം പള്ളിത്തുറയിലെ വാടക വീട്ടിൽ നിന്ന് 133 കിലോ ഗ്രാം കഞ്ചാവും 50 ഗ്രാം എംഡിഎംഎയും തിരുവനന്തപുരം എക്സൈസ്…

11 months ago

കണ്ണൂരിൽ മാരകമയക്കുമരുന്നായ എം.​ഡി.​എം.​എ പിടികൂടി; 28കാരനായ നി​ഹാ​ദ് മു​ഹ​മ്മദ് അറസ്റ്റിൽ

ക​ണ്ണൂ​ർ: മാ​ര​ക ന്യൂജൻമ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പിടിയിൽ. ക​ണ്ണൂ​ർ സി​റ്റി ഫാ​ത്തി​മാ​സി​ൽ നി​ഹാ​ദ് മു​ഹ​മ്മ​ദി​നെ​യാ​ണ് (28) അറസ്റ്റ് ചെയ്തത്. ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്നും ചെ​റി​യ ക​വ​റി​ൽ പൊ​തി​ഞ്ഞു…

12 months ago

മയക്കുമരുന്ന് പിടികൂടി; 9.34 ഗ്രാം ​എം.​ഡി.​എം.​എയു​മാ​യി ഹാ​നി മാ​ഹിൻ പിടിയിൽ

ക​ൽ​പ​റ്റ: മാരകമയക്കുമരുന്നായ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി പു​ൽ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ പി.​എം. ഹാ​നി മാ​ഹി​നെ​യാ​ണ് (29) അറസ്റ്റ് ചെയ്തത്. ഇ​യാ​ളു​ടെ ബാ​ഗി​ൽ നി​ന്നും 9.34…

1 year ago

തൃശ്ശൂർ നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന; നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു

തൃശ്ശൂർ: ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നാല് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ്…

1 year ago

നെടുമങ്ങാട്ട് രണ്ട് ടൺ പഴകിയ മത്സ്യം പിടികൂടി; മത്സ്യം എത്തിച്ചത് തമിഴ്നാട്ടിൽ നിന്ന്

തിരുവനന്തപുരം: പഴകിയ മത്സ്യം പിടികൂടി. തിരുവനന്തപുരത്ത് നെടുമങ്ങാട് വിൽപ്പനയ്‌ക്കെത്തിച്ച മത്സ്യമാണ് പിടികൂടിയത്. പരിശോധനയിൽ രണ്ട് ടൺ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്.വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്നാണ് മത്സ്യം എത്തിച്ചത്.…

1 year ago

ഇന്ത്യ–പാക് അതിർത്തിയിൽ ഡ്രോൺ വെടിവച്ചിട്ട് ബിഎസ്എഫ്; ഒരാൾ പിടിയിൽ; പിടികൂടിയത് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ലഹരിമരുന്ന്

അമൃത്‌സർ: പഞ്ചാബിൽ ഇന്ത്യ–പാകിസ്ഥാൻ അതിർത്തിയിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച ഡ്രോൺ ബിഎസ്‍എഫ് വീണ്ടും വെടിവച്ചിട്ടു. സംഭവത്തിൽ ഒരാളെ പിടികൂടി. ഇന്നലെ രാത്രി ഒൻപതരയോടെയാണ് ഖുർദ് ജില്ലയിലെ ദനോ…

1 year ago

കൊത്തിയത് ചെറിയ മീനല്ല !2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഉദ്യോഗസ്ഥന്‍റെ താമസസ്ഥലത്ത് നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്തത് 1.5 കോടി രൂപ !

മണ്ണാർക്കാട് : കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തിരുവനന്തപുരം മലയൻകീഴ് സ്വദേശി വി.സുരേഷ് കുമാറിന്റെ താമസ സ്ഥലത്തുനിന്ന് പണവും സ്ഥിര നിക്ഷേപ രേഖകളും…

1 year ago