ധനുഷ്-സെല്‍വരാഘവന്‍ കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന നാനേ വരുവേന്‍ എന്ന ചിത്രത്തിന് ശേഷം പുതുപേട്ടൈയ്ക്ക് രണ്ടാം ഭാഗം ഉടൻ. 2006ല്‍ ഇതേ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി വലിയ വിജയം കൈവരിച്ച ചിത്രമാണ്…