കേന്ദ്രബജറ്റ് പരാജയമാണെന്ന് പറഞ്ഞവരൊക്കെ എവിടെ ?
മോദി സര്‍ക്കാരില്‍ പ്രതീക്ഷ ! ഓഹരി വിപണി സർവകാല റെക്കോര്‍ഡില്‍
വീണ്ടും കുതിച്ച് കയറി ഇന്ത്യൻ ഓഹരി വിപണി. എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. സെൻസെക്സ് 1,720 പോയിന്റിന്റെ കുതിപ്പാണ് നടത്തിയത്. നിഫ്റ്റി 498.8 പോയിന്റ്…
മുംബൈ: നരേന്ദ്രമോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന്റെ കരുത്തിൽ കുതിച്ച് കയറി ഓഹരി വിപണി. സെൻസെക്സിൽ ലിസ്റ്റ് ചെയ്ത 30 കമ്പനികൾ…
സൊന്നത് താൻ സെയ്‌വാൻ ; മോദിയുടെ വാക്ക് ഫലിച്ചതിൽ അമ്പരന്ന് കുത്ത് ഇന്ത്യ മുന്നണി !
ഇന്ത്യന്‍ ഓഹരി വിപണി മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുകയാണ്. ഓഹരി സൂചികകള്‍ പുതിയ ഉയരങ്ങള്‍ തേടി കുതിക്കുന്നു. ദേശീയ സൂചികയും സെന്‍സെക്‌സും എക്കാലത്തേയും ഉയര്‍ന്ന നിലയിലാണുള്ളത്. നിഫ്റ്റി…
റെക്കോർഡ് ഭേദിച്ച് 72,000 നിലവാരത്തിനടുത്തെത്തിയതിന് പിന്നാലെ ആയിരം പോയിന്റിലേറെ തകര്‍ന്ന് നഷ്ടത്തിലേക്ക് കൂപ്പ് കുത്തി സെന്‍സെക്‌സ്. നിഫ്റ്റി 300 പോയന്റോളം നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഉയര്‍ന്ന…
മുംബൈ : കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നേരിട്ട കനത്ത തകർച്ച മറന്നു വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഉയർത്തെഴുന്നേറ്റ് വിപണി. മികച്ച നേട്ടത്തിലാണ് രണ്ട് ഓഹരി സൂചികകളും…
മുംബൈ : അദാനി ഗ്രൂപ്പ് തങ്ങളുടെ ഓഹരി വില വ്യാജമായി പെരുപ്പിച്ചു കാണിക്കുകയാണെന്ന യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടു പുറത്തുവന്നതിന് പിന്നാലെ ഇന്ത്യൻ…
മുംബൈ : രാജ്യത്തെ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ് തുടങ്ങിയ വന്‍കിട ഓഹരികൾ നേരിട്ട നഷ്ടമാണ് സൂചികകളെ മോശം…