SewaInternational

‘സേവാ ഇന്റർനാഷണൽ’ ജീവൻ നൽകിയത് നിരവധിപേർക്ക്… സേവാഭാരതിയുടെ അന്താരാഷ്ട്ര വിഭാഗത്തിനെ വാനോളം പുകഴ്ത്തി വൈറ്റ് ഹൗസ്

ന്യൂയോര്‍ക്ക്: സേവാഭാരതിയുടെ അന്താരാഷ്ട്രതലത്തിലെ സംഘടനയായ സേവാ ഇന്റര്‍നാഷണലിന് വൈറ്റ്ഹൗസിന്റെ അഭിനന്ദനം. കോവിഡ് മഹാമാരിയുടെ സമയത്ത് സേവാ ഇന്റര്‍നാഷണല്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയായിരുന്നു അഭിനന്ദനം അറിയിച്ചത്. അമേരിക്കന്‍ പ്രസിഡന്റ്…

4 years ago