Sexual-attack-against-11-yrs-old-child

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പൊതുവഴിയിൽ ലൈംഗികാതിക്രമം; സ്‌കൂൾ വിട്ടുവരികയായിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുൾ ബാസിത് അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സ്‌കൂൾ വിട്ടുവരികയായിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ്…

4 years ago