sexual harassment case

നിരപരാധിത്വം തെളിയിക്കും ! ഏത് അന്വേഷണവും നേരിടാൻ തയ്യാർ ! ലൈംഗിക പീഡനാരോപണത്തിൽ കേസെടുത്തതിന് പിന്നാലെ വാർത്താസമ്മേളനം വിളിച്ച് പ്രതികരിച്ച് നടൻ നിവിൻ പോളി

കൊച്ചി : എറണാകുളം നേര്യമംഗലം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗിക പീഡനത്തിന് കേസെടുത്തതിന് പിന്നാലെ കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ച് പ്രതികരിച്ച് നടൻ നിവിൻ പോളി. പെൺകുട്ടിയെ കണ്ടിട്ടോ…

1 year ago

ലൈംഗിക പീഡന കേസ് ! മുകേഷിന്റെ മരടിലെ വീട്ടിൽ പോലീസ് സംഘം ; പരാതിക്കാരിയുടെ തെളിവെടുപ്പ് നടത്തുന്നു

കൊച്ചി : ലൈംഗിക പീഡന കേസിൽ നടനും കൊല്ലം എംഎൽഎയുമായ മുകേഷിന്റെ വീട്ടിൽ തെളിവെടുപ്പ്. കൊച്ചി മരടിലെ വീട്ടിലാണു മുകേഷിനെതിരെ ലൈംഗികാതിക്രമം ഉന്നയിച്ച നടിയെ എത്തിച്ച് പോലീസ്…

1 year ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ സംഘം…

2 years ago

വീ​ട്ടു​ജോ​ലി​ ​വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്ന് ​വാ​ഗ്ദാ​നം​ ​ന​ല്‍​കി​ ​വി​ധ​വ​യാ​യ​ 68​ ​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​ ​കേസ്: പ്ര​തി​യ്ക്ക് 10​ ​വ​ര്‍​ഷം​ ​ക​ഠി​ന​ത​ട​വും,​ 10,000​ ​രൂ​പ​ ​പി​ഴ​യും​ ​ശി​ക്ഷ​ ​വിധിച്ച് കോടതി

തൃ​ശൂ​ര്‍​:​ ​വീ​ട്ടു​ജോ​ലി​ ​വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്ന് ​വാ​ഗ്ദാ​നം​ ​ന​ല്‍​കി​ ​വി​ധ​വ​യാ​യ​ 68​ ​വ​യ​സു​കാ​രി​യെ​ ​ഒ​ഴി​ഞ്ഞ​ ​സ്ഥ​ല​ത്തു​ ​കൊ​ണ്ടു​പോ​യി​ ​ലൈം​ഗി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ല്‍​ ​പ്ര​തി​യ്ക്ക് 10​ ​വ​ര്‍​ഷം​ ​ക​ഠി​ന​ത​ട​വും,​ 10,000​ ​രൂ​പ​…

4 years ago