Shakir Suban

ശൈശവ വിവാഹം, ഗാര്‍ഹിക പീഢനം ഉള്‍പ്പെടെ ഗുരുതര വെളിപ്പെടുത്തലുകളുമായി ആദ്യ ഭാര്യ; മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബാനെതിരെ നടപടിയുമായി പോലീസ്

കണ്ണൂര്‍: മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബാനെതിരെ പോക്‌സോ കേസ്. വ്‌ളോഗർ ഷാക്കിറിന്റെ ആദ്യ ഭാര്യ ഒരു ചാനലിലൂടെ നൽകിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ധര്‍മ്മടം പോലീസ് കേസെടുത്തത്.ശൈശവ വിവാഹവും…

7 months ago