കണ്ണൂര്‍: മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബാനെതിരെ പോക്സോ കേസ്. വ്ളോഗർ ഷാക്കിറിന്റെ ആദ്യ ഭാര്യ ഒരു ചാനലിലൂടെ നൽകിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ധര്‍മ്മടം പോലീസ് കേസെടുത്തത്.
ശൈശവ വിവാഹവും ഗാര്‍ഹിക പീഢനവും സൈബര്‍ കുറ്റകൃത്യങ്ങളും ഉള്‍പ്പെടെ ഗുരുതര വെളിപ്പെടുത്തലുകളാണ് ആദ്യ ഭാര്യ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഷാക്കിറിനെതിരെ വ്യാപകമായി സമൂഹമാദ്ധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഗർഭിണിയായിരുന്ന സമയത്ത് തന്നെ ഷാക്കിര്‍ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും കുടുംബത്തിലെ പല സ്ത്രീകളേയും ഒളിക്യാമറ വെച്ച് ഷാക്കീർ ബ്ലാക്ക് മെയിൽ ചെയ്തെന്നും ആദ്യ ഭാര്യ വെളിപ്പെടുത്തിയിരുന്നു. നിരവധി പെൺകുട്ടികൾ ഇയാളുടെ കെണിയിൽ വീണുവെന്ന് അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ചാനലിലൂടെ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയതിന് ഷാക്കീറിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സ്വകാര്യ ചാനലിൽ നല്കിയ അഭിമുഖത്തില്‍ യുവതി പറഞ്ഞിരുന്നു.
ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!
ദില്ലി : രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച്…
ആർ എസ്സ് എസ്സിനെ അനുകരിച്ച് സിപിഎം നടത്തിയ സമരം ! പക്ഷെ ആർ എസ്സ് എസ്സ് അല്ല സിപിഎം! സമരം…
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യനിരൂപകനും…
അണ്ണാ ഹസാരെ ഇതല്ല കെജ്രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…