ഇന്ത്യയില്‍ ഏറ്റവും ജനപ്രിയനായിരുന്ന സൂപ്പര്‍ ഹീറോ ശക്തിമാന്‍ തിരിച്ചുവരുന്നു. ശക്തിമാനെ വീണ്ടും സ്‌ക്രീനിലേക്ക് എത്തിക്കുന്ന വിവരം സോണി പിക്‌ചേഴ്‌സാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായി ബേസില്‍ ജോസഫായിരിക്കും…