Shaktikanta Das rbi india

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നൽകുന്നത് ശുഭസൂചന ; പ്രതീക്ഷിച്ചതിലും വേഗത്തിൽ സമ്പദ് വ്യവസ്ഥ തിരിച്ചു വരുന്നുവെന്ന് ആർബിഐ ഗവർണർ

ദില്ലി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ തിരിച്ചു വരുന്നുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഇന്ത്യയുടെ വളർച്ചയ്ക്ക് ദോഷകരമായ നിരവധി പ്രതിസന്ധികളുണ്ടായെങ്കിലും ഇന്ത്യ കൂടുതൽ ശക്തമായി…

4 years ago