കൊച്ചി: നടൻ ഷെയ്ൻ നിഗത്തിന് മലയാള സിനിമാ നിർമാതാക്കളുടെ വിലക്ക്. പുതിയ ചിത്രങ്ങളിൽ ഷെയ്നെ സഹകരിപ്പിക്കേണ്ടതില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻറെ അടിയന്തര യോഗം കൂടി തീരുമാനിച്ചു. നിർമാതാവ് ജോബി…