shanenigam

സംവിധായകനാകാനൊരുങ്ങി ഷെയിന്‍ നിഗം; ആദ്യ സിനിമ റിലീസ് ചെയ്യുന്നത് സ്വന്തം ഒ.ടി.ടിയില്‍

നടന്‍ ഷെയിന്‍ നിഗം ആദ്യമായി സംവിധായകനാവുന്നു. മാജിക്കല്‍ റിയലിസം വിഭാഗത്തില്‍പ്പെടുന്ന 'സം വേര്‍' എന്ന് പേരിട്ട ചിത്രം സ്വന്തം ഒ.ടി.ടിയിലൂടെയാകും റിലീസ് ചെയ്യുകയെന്ന് ഷെയിന്‍ നിഗം അറിയിച്ചു.…

2 years ago