സാമന്ത നായികയായെത്തുന്ന ചിത്രമായ ശാകുന്തളത്തിന്റെ ഔദ്യോഗിക പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഇതോടൊപ്പം ശാകുന്തളത്തിന്റെ റിലീസ് തീയതിയും പുറത്തുവിട്ടു. ഗുണശേഖർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം നവംബർ…