sharad pawar

ഇനിയൊരു അങ്കത്തിന് ബാല്യമില്ല !ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി എൻസിപി മേധാവി ശരദ് പവാർ

മുംബൈ: ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി എൻസിപി മേധാവി ശരദ് പവാർ. ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ താൻ മത്സരിക്കാനില്ലെന്നും പുതുതലമുറയ്ക്കാവശ്യമായ നിർദേശങ്ങൾ നൽകി മുമ്പോട്ട് പോകുമെന്നും…

1 year ago

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ! അജിത് പവാറിനെതിരെ പവാര്‍ കുടുംബാംഗത്തെ തന്നെ രംഗത്തിറക്കിയുള്ള ശരദ് പവാറിന്റെ തരം താണ രാഷ്ട്രീയക്കളി ! കുടുംബത്തിനുള്ളിലും ഭിന്നതയുണ്ടാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് അജിത് പവാർ

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന ബാരാമതി മണ്ഡലത്തിൽ എതിരാളിയായി പവാര്‍ കുടുംബത്തിലെ അംഗത്തെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിലൂടെ ശരദ് പവാര്‍ കുടുംബത്തിനുള്ളിലും ഭിന്നതയുണ്ടാക്കിയെന്ന് തുറന്നടിച്ച്…

1 year ago

ശരദ് പവാറിന്റെയും ഉദ്ധവിന്റെയും ശക്തികേന്ദ്രങ്ങളിലേക്ക് മോദി മഹാരാഷ്ട്ര ഇനി ബിജെപിക്ക്

യുപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ നിന്നു പരമാവധി സീറ്റുകൾ നേടാൻ ലക്ഷ്യമിടുന്ന ബിജെപി പ്രധാനമന്ത്രിയുടെ സാന്നിധ്യം സംസ്ഥാനത്ത് പരമാവധി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ശരദ്…

2 years ago

അജിത് പവാർ തങ്ങളുടെ നേതാവാണെന്നതിൽ തർക്കമില്ല ! എൻസിപിയിൽ പിളർപ്പ് ഇല്ല ; I.N.D.I.A . മുന്നണിയുടെ നെഞ്ചിൽ അടുത്ത വെടി പൊട്ടിച്ച് ശരദ് പവാർ; തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടെ മുന്നണിയിൽ ആഭ്യന്തര കലഹം !

മുംബൈ : എൻസിപി പിളർന്നിട്ടില്ലെന്നും അജിത് പവാർ തങ്ങളുടെ നേതാവാണെന്നതിൽ തർക്കമില്ലെന്നും എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കിയതോടെ കാറ്റു പോയ അവസ്ഥയിൽ കോൺഗ്രസ് നേതൃത്വം…

2 years ago

‘ശരദ് പവാറിന് പ്രധാനമന്ത്രി പദവിയിലെത്താൻ കഴിയാത്തത് കോൺഗ്രസിന്റെ കുടുംബ വാഴ്ച മൂലം’ ; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന് പ്രധാനമന്ത്രി പദത്തിലെത്താൻ കഴിയാതിരുന്നത് കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയം മൂലമെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് .…

2 years ago

എൻസിപി മുഴുവനായും എൻഡിഎയിലേക്കോ ?കോൺഗ്രസിന്റെയും ശിവസേന താക്കറെ വിഭാഗത്തിന്റെയും മുന്നറിയിപ്പുകൾക്ക് പുല്ലുവില !പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ട് ശരദ് പവാർ

പൂനെ : പ്രതിപക്ഷ മഹാ സഖ്യത്തിനെ ഞെട്ടിച്ച് കോൺഗ്രസിന്റെയും ശിവസേന താക്കറെ വിഭാഗത്തിന്റെയും മുന്നറിയിപ്പുകൾ കാറ്റിൽ പറത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ട് പ്രതിപക്ഷ നേതൃനിരയിലെ…

2 years ago

അതിമോഹമാണ് അതിമോഹം !‘83 വയസായില്ലേ, അവസാനിപ്പിച്ചു കൂടെ’: ശരദ് പവാറിനെതിരെ തുറന്ന യുദ്ധത്തിന് കളമൊരുക്കി അജിത് പവാർ

മുംബൈ : പ്രായാധിക്യത്തിലും പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്ന ശരദ് പവാറിനെതിരെ ആഞ്ഞടിച്ച് വിമത നീക്കത്തിലൂടെ എൻഡിഎ മുന്നണിയിലെത്തിയ സഹോദരപുത്രനായ അജിത് പവാര്‍. ‘83 വയസായില്ലേ, അവസാനിപ്പിച്ചു…

2 years ago

32 -16 ! വിമത നീക്കത്തിന് ശേഷമുള്ള ആദ്യ ബലപരീക്ഷയിൽ അജിത് പവാറിന് മുൻതൂക്കം;പവർ പോയ നിലയിൽ ശരദ് പവാർ !

മുംബൈ : വിമത നീക്കത്തിന് ശേഷമുള്ള ആദ്യ ബലപരീക്ഷയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമതപക്ഷത്തിന് മുൻ തൂക്കം . മഹാരാഷ്ട്ര രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് പാർട്ടിയെ പിളർത്തി 8…

2 years ago

എൻസിപിയെ വീണ്ടെടുക്കുമെന്ന പ്രഖ്യാപനവുമായി ശരദ് പവാർ; അജിത് പവാറിന്റെ വീട്ടിൽ ചർച്ചയ്‌ക്കെത്തി വിമത എംഎൽമാർ

മുംബൈ : മഹാരാഷ്ട്രയിൽ എൻസിപിയെ നെടുകെ പിളർത്തി എൻഡിഎ സഖ്യത്തിലേക്ക് മാറി ഉപമുഖ്യ മന്ത്രിയായി ചുമതലയേറ്റ അനന്തിരവനായ അജിത് പവാറിന്റെ വിമത നീക്കത്തിൽ തളരില്ലെന്നു പ്രഖ്യാപിച്ച് എൻസിപി…

2 years ago

ശരദ് പവാറിനെതിരെ വധഭീഷണി; ഐ.ടി പ്രഫഷണൽ അറസ്റ്റിൽ

മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാറിനെതിരെ വധഭീഷണി മുഴക്കിയ ഒരാൾ അറസ്റ്റിൽ. പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സാഗർ ബാർവെയാണ് അറസ്റ്റിലായത്.…

3 years ago