shashi tharoor

ഇത്തവണ ശശി തരൂരിന്റെ മത്സരത്തിന് ഏറെ വ്യത്യാസമുണ്ട്

പാർട്ടിയുടെ പിന്തുണയില്ലാതെ ഒറ്റപ്പെട്ട് ശശി തരൂർ ! പാർട്ടി നേതൃത്വത്തെ ഇത്ര രൂക്ഷമായി വിമർശിക്കാൻ തരൂരിനെ പ്രേരിപ്പിച്ചതെന്ത് ? CONGRESS

2 months ago

നേതൃത്വത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ശശി തരൂർ; പാർട്ടിയുടെ വിമർശകന് സീറ്റ് കൊടുത്തതിൽ കടുത്ത അമർഷം രേഖപ്പെടുത്തി സമൂഹമദ്ധ്യമങ്ങളിൽ പോസ്റ്റ്; തിരുവനന്തപുരത്തെ സ്ഥാനാർത്ഥി കൂടിയായ തരൂർ വീണ്ടും കോൺഗ്രസ് നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയാകുന്നു ?

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയെ നിരന്തരം വിമർശിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ജയ്‌പൂർ ഡയലോഗിന്റെ ഡയറക്ടർമാരിൽ ഒരാളായ സുനിൽ ശർമയ്ക്ക് പാർട്ടി സീറ്റ് നൽകിയതിനെ നിശിതമായി വിമർശിച്ച് തിരുവനന്തപുരത്തെ യു…

2 months ago

ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ വോട്ട് ചെയ്തതുകൊണ്ട് അന്ന് തരൂർ ജയിച്ചു ഇനിയത് നടക്കില്ല

ചില സമ്പന്നരുടെ വീടുകളിൽ സ്ഥിരമായി രാത്രികാലങ്ങളിൽ ശശി തരൂരിന് അത്താഴ വിരുന്ന് ! ഗുരുതര വെളിപ്പെടുത്തലുമായി മുൻ കോൺഗ്രസ് നേതാവ് I THAMBANOOR SATHEESH

2 months ago

പ്രവർത്തകരോട് പുച്ഛവും അവഗണനയും; പ്രവർത്തകരെ വീട്ടിൽ കയറ്റില്ല; അവരെ അവസരം കിട്ടുമ്പോഴെല്ലാം അവരെ അപമാനിക്കും; ശശി തരൂരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ തമ്പാനൂർ സതീഷ്!

തിരുവനന്തപുരം: സിറ്റിംഗ് എം പി ശശി തരൂരിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ തമ്പാനൂർ സതീഷ്. സാധാരണ പ്രവർത്തകരോട് പുച്ഛവും അവഗണനയുമായിരുന്നു തരൂരിന്. അവസരം കിട്ടുമ്പോഴെല്ലാം…

2 months ago

ഷേക്ക് ഹാൻഡ് നൽകവെ അസാധാരണമായി കൈ പിടിച്ചു ഞെരിച്ചു, മാറിടത്തിൽ തുറിച്ചു നോക്കി; ശശി തരൂരിനെതിരെ മീ ടൂ ആരോപണവുമായി യുവതി; സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ച് സുപ്രീംകോടതി അഭിഭാഷകൻ ജയ് ആനന്ദ്; ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവനന്തപുരം എം പി കടുത്ത പ്രതിരോധത്തിൽ

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് രാജ്യം കടക്കുമ്പോൾ തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ മീ ടൂ ആരോപണവുമായി യുവതി. പുസ്‌തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് തരൂരിന്…

3 months ago

തരൂർ ജയിലിൽ പോകേണ്ടയാളെന്ന് വീണ്ടും ജയ് ആനന്ദ്

ഷേക്ക് ഹാൻഡ് കൊടുത്തപ്പോൾ കൈ പിടിച്ച് ഞെരിച്ചു ! മാറിടത്തിലേക്ക് തുറിച്ചു നോക്കി! എം പി ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി I SHASHI THAROOR

3 months ago

തിരുവനന്തപുരത്തെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ നിന്ന് ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ച ശശി തരൂർ പുറത്ത്; പകരം മറ്റൊരു നേതാവിനെ പങ്കെടുപ്പിക്കാനുള്ള നീക്കം പൊളിഞ്ഞു; മുഴുവൻ രാഷ്ട്രീയക്കാരെയും ഒഴിവാക്കി മഹല്ല് എംപവർ മിഷൻ

തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കാനിരിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ നിന്ന് ശശി തരൂരിനെ പുറത്താക്കി മഹല്ല് എംപവർ മിഷൻ. കോഴിക്കോട് നടന്ന മുസ്ലിം ലീഗിന്റെ പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ…

7 months ago

“ഹമാസ് അനുകൂല സമ്മേളനത്തിൽ മുഴങ്ങിയത് പച്ചയായ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ ! രാജ്യത്തിന്റെ പൊതുവായ നിലപാടിനെതിരെ യുഎന്നിൽ ഇരുന്ന തരൂരിനെ പോലെയൊരാൾ പരസ്യമായി രംഗത്ത് വന്നത് അംഗീകരിക്കാനാവില്ല !” – രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം : കോഴിക്കോട് നടന്ന ഹമാസ് ഐക്യദാർഢ്യ സമ്മേളനത്തിൽ ശശി തരൂർ എംപി പങ്കെടുത്തത് ശരിയായില്ലെന്നും രാജ്യത്തിന്റെ പൊതുവായ നിലപാടിനെതിരെ യുഎന്നിൽ ഇരുന്ന തരൂരിനെ പോലെയൊരാൾ പരസ്യമായി…

7 months ago

രാഹുൽ ഗാന്ധിയെ ശശി തരൂർ പിന്നിൽ നിന്ന് കുത്തിയോ ?

തിരുവനന്തപുരം സീറ്റിൽ നിന്ന് ശശി തരൂരിന്റെ പേര് പാർട്ടി വെട്ടുമോ ? രാഹുൽ ഗാന്ധിയുമായി തുറന്ന പോരിനൊരുങ്ങി തരൂർ

7 months ago

ജി 20 സംയുക്ത പ്രസ്താവനയിൽ ഉയർന്നത് യുദ്ധത്തിനെതിരായ നിലപാട്, ഖാർഗെക്ക് ക്ഷണമില്ലാത്തതിന്റെ പേരിൽ കോൺഗ്രസ്‌ ഇടഞ്ഞു നിൽക്കുമ്പോഴും ഇന്ത്യയുടെ സമവായ ശ്രമങ്ങളെ വാനോളം പുകഴ്ത്തി ശശി തരൂർ

ജി 20 സമ്മേളനത്തിനെത്തിയ ലോക നേതാക്കൾക്കായി സംഘടപ്പിച്ച അത്താഴ വിരുന്നിൽ ക്ഷണം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രസിഡന്റ് മല്ലിഗാർജുന ഖാർഗെയും പ്രതിപക്ഷവും വിമർശനം ഉന്നയിക്കുന്നതിനിടെ ജി20യിലെ ഭാരതത്തിന്റെ…

8 months ago