shashi tharoor

യോഗ ജനകീയമാക്കിയതിന് നെഹ്റുവിന് നന്ദി പറഞ്ഞ് കോൺഗ്രസ്; മോദിയെയും സർക്കാരിനെയും പ്രശംസിച്ച് തരൂർ; ചർച്ചയായി ട്വീറ്റ്!

ദില്ലി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിനിടെ ചര്‍ച്ചയായി കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രം ഭരിക്കുന്ന ബിജെപിയേയും പ്രശംസിച്ചുകൊണ്ടാണ് തരൂര്‍ യോഗ ദിനത്തില്‍…

11 months ago

പ്രധാനമന്ത്രിയെ വിമർശിച്ച് പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്‌ക്കരിച്ച കോൺഗ്രസിനെ വെട്ടിലാക്കി ശശി തരൂരിന്റെ ട്വീറ്റ്; ഭൂതകാലത്തുനിന്നുള്ള പ്രതീകം എന്ന നിലയിൽ, പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിനെ എല്ലാവരും സ്വീകരിക്കണം; ഉത്തരം മുട്ടി ഹൈക്കമാൻഡ്

ദില്ലി : ഇന്ന് നടന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനത്തിൽ നിന്ന് വിട്ട് നിൽക്കുന്ന കോൺഗ്രസ് നേതൃത്വത്തെ ഒന്നാകെ ഞെട്ടിച്ചു കൊണ്ട് ഭൂതകാലത്തുനിന്നുള്ള പ്രതീകം എന്ന നിലയിൽ,…

12 months ago

ഐ എസ് റിക്രൂട്ട്മെന്റ് വസ്തുത ! വ്യക്തമായ ബോധ്യമുണ്ടെന്ന് ശശി തരൂർ

ശശി തരൂരിന്റെ പഴയ ട്വീറ്റ് പൊക്കിയെടുത്ത് സോഷ്യൽ മീഡിയ ! ഇന്നത്തെ നിലപാട് പ്രീണനനയത്തിന്റെ ഭാഗം ?

1 year ago

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കൊരു മടങ്ങിവരവുണ്ടാകില്ല;
പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്നു ശശി തരൂർ

ദില്ലി : കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ മത്സരത്തിൽ പങ്കെടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ വ്യക്തമാക്കി . ചത്തിസ്ഗഢിലെ റായ്പുരിൽ…

1 year ago

ഒട്ടേറെപ്പേരെ കൊന്നാടുക്കിലായാലും ചില ജനറൽമാർക്ക് ഇന്ത്യയിൽ ആരാധകരുണ്ടാകും:
തരൂരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ദില്ലി : അസുഖബാധിതനായി ഇന്ന് ദുബായിലെ ആശുപത്രിയിൽ വച്ച് മരിച്ച പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫിന് പ്രശംസിച്ച് അനുശോചനം രേഖപ്പെടുത്തിയ കോൺഗ്രസ് എംപി ശശി…

1 year ago

ഭാരതത്തിലേക്ക് കടന്നുകയറി സാഹസം കാട്ടിയ മുൻ പാക് പട്ടാള മേധാവി മുഷറഫ് ശശി തരൂരിന് സമാധാന ദൂതൻ! മുഷറഫിനെ പുകഴ്ത്തി തരൂരിന്റെ ട്വീറ്റ്!

ദുബായ് : കടുത്ത ഇന്ത്യാ വിരുദ്ധത മൂലം കുപ്രസിദ്ധിയാർജ്ജിച്ച മുഷറഫിനെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ ട്വീറ്റ് വിവാദമാകുന്നു. കാർഗിൽ യുദ്ധത്തിന്റെ മൂലകാരണമായി മാറിയതും ഇതേ…

1 year ago

ഗുജറാത്ത് കലാപ വിഷയം ഇനിയും ചർച്ചയാക്കേണ്ട കാര്യമില്ല; ബിബിസി ഡോക്യുമെന്ററി കൊണ്ട് തകരുന്നതല്ല രാജ്യത്തിന്റെ പരമാധികാരമെന്ന് ശശി തരൂർ

തിരുവനന്തപുരം : ബിബിസി ഡോക്യുമെന്ററി കൊണ്ട് തകരുന്നതല്ല നമ്മുടെ പരമാധികാരം.ഗുജറാത്ത് കലാപ വിഷയത്തിൽ സുപ്രീം കോടതി തീരുമാനം പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. നമുക്ക് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. സർക്കാർ…

1 year ago

സമൂഹത്തിൽ രാഷ്ട്രീയക്കാർ ജാതിബോധം വളർത്തിയെടുത്തു; രാഷ്ട്രീയത്തിൽ ഇന്ന് ജാതി പ്രധാനം : ശശി തരൂർ

തിരുവനന്തപുരം :സമൂഹത്തില്‍ ജാതിബോധം വളര്‍ത്തിയെടുത്തത്തതിന് കാരണക്കാർ രാഷ്ട്രീയക്കാരെന്ന് ശശി തരൂര്‍ എംപി. ജാതിക്ക് രാഷ്ട്രീയത്തില്‍ പ്രാധാന്യമേറെയാണ്. വോട്ടര്‍മാര്‍ക്ക് സന്ദേശം നല്‍കാനായാണ് ജാതി നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. ജാതിയോ…

1 year ago

കോൺഗ്രസിനുള്ളിൽ പോര് മുറുകുന്നു;
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പ്രത്യേക കുപ്പായമുണ്ടോ?
ചെന്നിത്തലയെ പരിഹസിച്ച് മുരളീധരൻ രംഗത്ത്

കണ്ണൂര്‍ : കോൺഗ്രസ് പാർട്ടിക്കുള്ളിൽ പോര് മുറുകുന്നതായുള്ള വ്യക്തമായ സൂചനകൾ നൽകിക്കൊണ്ട് 'മുഖ്യമന്ത്രിക്കുപ്പായ' വിവാദത്തില്‍ രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ. മുരളീധരന്‍ എം.പി രംഗത്തെത്തി . മുഖ്യമന്ത്രിയായി…

1 year ago

കേരളത്തെ കർമഭൂമിയായി കാണുന്നു, സമുദായ നേതാക്കളെ സന്ദർശിച്ചത് അവരുടെ ക്ഷണപ്രകാരം; ആരെയും അങ്ങോട്ട് പോയി കണ്ടിട്ടില്ല : ശശി തരൂര്‍

മലപ്പുറം: സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് അവരുടെ ക്ഷണപ്രകാരമെന്നും ആരെയും അങ്ങോട്ടു പോയി കണ്ടിട്ടില്ലെന്നും കോൺഗ്രസ് എംപി ശശി തരൂര്‍ വ്യക്തമാക്കി. എല്ലാ സമുദായ നേതാക്കളോടും ബഹുമാനമാണെന്നും…

1 year ago