ഒക്ടോബർ രണ്ട് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം മാത്രമല്ല, നെഹ്രുവിന് ശേഷം ഭാരതത്തിന്റെ സാരഥ്യം ഏറ്റെടുത്ത കർമ്മയോഗി ലാൽബഹദൂർ ശാസ്ത്രിയുടെ ജന്മദിനം കൂടിയാണ്. സാധാരണക്കാർക്കൊപ്പം ചേർന്നു നിന്ന്…