Sheikh Mohammad

ഇസ്രായേല്‍-ഹമാസ് യുദ്ധം; ഗാസയിലെ സാധാരണക്കാരുടെ ജീവിതം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യം അവസാനിപ്പിക്കണം, അതിവേഗ പരിഹാരം വേണം; മോദിയുമായി ചര്‍ച്ച നടത്തി ശൈഖ് മുഹമ്മദ്

അബുദാബി: ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്…

2 years ago