shigella

കേരളത്തിൽ വീണ്ടും ഷിഗല്ല ! മലപ്പുറത്ത് നാല് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം : കേരളത്തിൽ വീണ്ടും ഷിഗല്ല രോഗം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലാണ് രോഗം സ്ഥീരികരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിപ്പുറം വെണ്ണായൂർ എഎംഎൽപി സ്‌കൂളിലെ നാല് കൂട്ടികൾക്കാണ്…

1 year ago

കോഴിക്കോട് ഏഴ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു; കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: മായനാട് ഏഴ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് വയറിളക്കവും പനിയും മൂലം കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ…

4 years ago

തൃശൂരിലെ കോളേജിൽ കടുത്ത ആശങ്ക! എന്‍ജിനീയറിംഗ് കോളേജില്‍ ഷിഗല്ല ബാധ; പരിശോധന കൂടുതൽ പേരിലേക്ക്: കലോത്സവം മാറ്റി

തൃശൂര്‍: തൃശൂര്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ഷിഗല്ല ബാധ. കോളേജ് ഹാേസ്റ്റലില്‍ താമസിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിനഞ്ചോളം വിദ്യാര്‍ത്ഥികളില്‍ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്…

4 years ago

മലപ്പുറത്ത് 3 പേർക്ക് ഷിഗെല്ല ; ജാഗ്രത നിർദേശം

മലപ്പുറം: മലപ്പുറം ജില്ലയിൽ ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയുരുപ്പിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പത്ത് വയസുകാരനെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് പരിശോധന നടത്തിയതോടെയാണ് രോഗം…

4 years ago

കാസര്‍കോട്ട് ഭക്ഷ്യവിഷബാധയേറ്റ നാലുകുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു; മറ്റുള്ളവര്‍ക്കും സമാനലക്ഷണം; എല്ലാ കുട്ടികൾക്കും ഉടൻ ഷിഗല്ല ചികിത്സ ആരംഭിക്കുമെന്ന് ഡിഎംഒ

കാസർകോട്: കോഴിക്കോടിന് പിന്നാലെ കാസര്‍കോട് ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധയേറ്റ നാലുകുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. നിലവിൽ കുട്ടികള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ്…

4 years ago

മലപ്പുറത്ത് ഷിഗല്ല? ഏഴ് വയസുകാരന്‍റെ മരണത്തിൽ സംശയം

മലപ്പുറം: മലപ്പുറം പുത്തനത്താണിയിലെ ഏഴ് വയസുകാരന്റെ മരണത്തിന് കാരണമായത് ഷിഗല്ലയെന്ന് സംശയം. ഇന്നലെയാണ് ഏഴ് വയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കുട്ടിയെവയറിളക്ക രോഗത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍…

4 years ago

കോഴിക്കോട് കടുത്ത ആശങ്കയിൽ; ഷിഗല്ലയുടെ കാര്യം എന്താകും?

കോഴിക്കോട് : കോവിഡ് ഭീതിയില്‍ നിന്ന്  മുക്തമാകുമ്പോള്‍ കോഴിക്കോടിനെ വീണ്ടും ആശങ്കയിലാഴ്ത്തി എത്തിയിരിക്കുകയാണ് ഷിഗെല്ലാ വയറിളക്കം. കോഴിക്കോട് ഷിഗല്ല രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 50 കടന്നു. രണ്ട്…

5 years ago