shinde

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി; ഉദ്ധവ് വിഭാഗത്തിൽ നിന്ന് നാല് എംഎല്‍എമാര്‍ ഷിന്‍ഡെ വിഭാഗത്തിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി കേന്ദ്രമന്ത്രി നാരായണ്‍ റാണെ

മുംബൈ : ഉദ്ധവ് താക്കറെയ്ക്ക് ഇത് തിരിച്ചടിയുടെ നാളുകൾ. ഉദ്ധവ് വിഭാഗത്തിൽ നിന്ന് നാല് എംഎല്‍എമാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ഭരണ കക്ഷിയില്‍ ചേക്കേറാൻ…

3 years ago

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടികളുടെ കാലമോ? ഏക്‌നാഥ് ഷിന്‍ഡെയ്ക്കും ദേവേന്ദ്ര ഫഡ്നാവിസിനുമൊപ്പം ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവും ഉദ്ധവ് താക്കറെയുടെ ബന്ധുവുമായ രാജ് താക്കറെ; കൂടിച്ചേരലിന് പിന്നിൽ പുതിയ രാഷ്ട്രീയ നീക്കമോ?

മുംബൈ : ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടി. ഏക്‌നാഥ് ഷിന്‍ഡെയ്ക്കും ദേവേന്ദ്ര ഫഡ്നാവിസിനുമൊപ്പം ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവും ഉദ്ധവ് താക്കറെയുടെ ബന്ധുവുമായ…

3 years ago

ഉദ്ധവ് ഷിൻഡെ തർക്കം ; ഇനി ഷിൻഡെ പക്ഷ ചിഹ്നം വാളും പരിചയും

മുംബൈ : വാളും പരിചയുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഷിൻഡെ പക്ഷത്തിന്റെ ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം മൂന്ന് ചിഹ്നങ്ങൾ ഷിൻഡേ പക്ഷം സമർപ്പിച്ചിരുന്നു. സൂര്യൻ,…

3 years ago

ഉദ്ധവ് ഷിൻഡെ തർക്കം ; സൂര്യന്‍, വാളും പരിചയും, ആല്‍മരം എന്നീ ചിഹ്നങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച് ഷിൻഡെ വിഭാഗം

മുംബൈ : , പുതിയ പാര്‍ട്ടി ചിഹ്നങ്ങള്‍ സമര്‍പ്പിച്ച് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം. സൂര്യന്‍, വാളും പരിചയും, ആല്‍മരം എന്നിങ്ങനെ മൂന്ന് ചിഹ്നങ്ങളാണ് ഇന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ്…

3 years ago

താക്കറെ ഷിൻഡെ യുദ്ധം ; ഉദ്ധവ് താക്കറെ പക്ഷത്തിന് ഇനി ചിഹ്നം തീപ്പന്തം

ഉദ്ധവ് താക്കറെയ്ക്ക് തീപ്പന്തം ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ . പാർട്ടിയുടെ പേര് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്നായിരിക്കും, അതേസമയം ഏകനാഥ് ഷിൻഡെയ്ക്ക് ബാലാസാഹേബാൻജി എന്ന…

3 years ago

താക്കറെ- ഷിന്‍ഡെ തർക്കം ; ശിവസേനയുടെ അമ്പും വില്ലും ചിഹ്നം മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

മുംബൈ : ശിവസേനയുടെ അമ്പും വില്ലും ചിഹ്നം മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉദ്ധവ് താക്കറെയും ഏക്‌നാഥ് ഷിന്‍ഡെയും നയിക്കുന്ന ശിവസേന വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് കമ്മീഷന്റെ ഉത്തരവ്.…

3 years ago

ബിഎംസി തിരഞ്ഞെടുപ്പ് ; മുംബൈയിലെ ദാദറിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ശിവസേന ഭവൻ നിർമ്മിക്കും

  മുംബൈ: ദാദറിലെ വാസ്തു സെൻട്രലിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ശിവസേന ഭവൻ നിർമ്മിക്കാൻ ഒരുങ്ങുന്നു. ഷിൻഡെ വിഭാഗത്തിൽപ്പെട്ട ശിവസേനയുടെ രണ്ടാമത്തെ ഭവനാണിത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള…

3 years ago

ഷിൻഡെ – ഉദ്ധവ് യുദ്ധം തുടരുന്നു: ഗണേഷ വിഗ്രഹ നിമഞ്ജനത്തിനിടെ ഭരണ, പ്രതിപക്ഷ പ്രവർത്തകർ തമ്മിൽ ആക്രമണം ; അഞ്ച് പേർ അറസ്റ്റിൽ

ഗണേഷവിഗ്രഹ നിമഞ്ജന പരിപാടിക്കിടെ ഷിൻഡെ വിഭാഗവുമായി ഏറ്റുമുട്ടിയ അഞ്ച് ഉദ്ധവ് വിഭാഗം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ശിവസേനയുടെ ഷിൻഡെ വിഭാഗത്തിലെ സന്തോഷ് തെൽവാനെ നൽകിയ പരാതിയിൽ…

3 years ago