Shirur

ഷിരൂർ ദൗത്യം; അര്‍ജുനായുള്ള തെരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും; പുഴയിൽ അന്വേഷിക്കാനുള്ള ഡ്രഡ്ജർ രാവിലെയോടെ എത്തും

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള ഇന്ന് വീണ്ടും തുടങ്ങും. പുഴയുടെ ഒഴുക്ക് ഒരു നോട്ടായി കുറഞ്ഞതും…

1 year ago

അർജുൻ ദൗത്യം ! ബുധനാഴ്ച മുതൽ തെരച്ചിൽ പുനരാരംഭിച്ചേക്കും ; ഡ്രഡ്ജർ നാളെ ഗോവ തീരത്ത് നിന്ന് പുറപ്പെടും

ബെം​ഗളൂരു : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനായുള്ള തെരച്ചിൽ തുടരാൻ തീരുമാനിച്ചു. നദിക്കടിയിൽ അടിഞ്ഞു കൂടിയ ചെളിയും മണ്ണും നീക്കം ചെയ്യാനുള്ള ഡ്രഡ്ജർ…

1 year ago

അര്‍ജുൻ മിഷൻ; ഷിരൂരിൽ തെരച്ചിൽ എങ്ങനെ തുടരണമെന്ന കാര്യത്തിൽ ഇന്ന് നിർണായക തീരുമാനം; കാലാവസ്ഥ വിലയിരുത്താൻ യോഗം

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ എങ്ങനെ തുടരണമെന്ന കാര്യത്തിൽ ഇന്ന് തീരുമാനം. കാർവാർ കളക്ടറേറ്റിൽ ഉത്തര കന്നഡ ജില്ലാ…

1 year ago

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ ഇന്ന് ജോലിയിൽ പ്രവേശിക്കും; നിയമനം ജൂനിയർ ക്ലർക്ക് തസ്തികയില്‍

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ കെ കൃഷ്ണപ്രിയ ഇന്ന് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജോലിയിൽ പ്രവേശിക്കും. ജൂനിയർ ക്ലർക്ക് തസ്തികയിലേക്കാണ് കൃഷ്ണപ്രിയക്ക് നിയമനം…

1 year ago

അർജുനെ കണ്ടെത്തുമെന്നത് തന്റെ പ്രതിജ്ഞയെന്ന് ഈശ്വർ മാൽപെ !ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട് സന്ദർശിച്ചു

കോഴിക്കോട്∙ കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുന്റെ വീട്ടിലെത്തി കർണാടകയിലെ പ്രാദേശിക നീന്തൽ വിദഗ്ധനും അർജുൻ മിഷനിൽ സജീവ സാന്നിധ്യവുമായിരുന്ന ഈശ്വർ മാൽപെ.…

1 year ago

അര്‍ജുന്‍ കാണാമറയത്തായിട്ട് ഇന്നേയ്ക്ക് ഒരുമാസം! നെഞ്ചുനീറി കുടുംബം; ഗംഗാവലിപ്പുഴയിൽ കയർ കിട്ടിയ സ്ഥലത്ത് ഇന്ന് വീണ്ടും തെരച്ചിൽ

ബെം​ഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ മലയാളി ഡ്രൈവർ അർജുനെ കാണാതായിട്ട് ഇന്ന് ഒരു മാസം പിന്നിടുന്നു. അര്‍ജുനായി കഴിഞ്ഞ ദിവസം നിർത്തിവെച്ച ഷിരൂർ ഗംഗാവലി പുഴയിൽ തെരച്ചില്‍ ഇന്ന്…

1 year ago

അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ നിർണ്ണായക വിവരം ! അർജുന്റെ ലോറിയിൽ തടി കെട്ടാൻ ഉപയോഗിച്ചിരുന്ന കയർ കണ്ടെത്തി നേവി ഡൈവർമാർ

തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ നിർണ്ണായക വിവരം. നേവിയുടെ ഡൈവർമാർ നടത്തിയ തെരച്ചിലിൽ അർജുന്റെ ലോറിയിൽ തടി കെട്ടാൻ…

1 year ago

ഷിരൂരിൽ അർജുനായുള്ള ദൗത്യം തുടരും; ഈശ്വർ മൽപെ, നേവി, എൻഡിആർഎഫ് എന്നിവ തെരച്ചിൽ നടത്തും; ഉറ്റുനോക്കി കുടുംബം !

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള തിരച്ചില്‍ ഇന്നും തുടരും. രാവിലെ 8 മണിയോടെയാകും പരിശോധന…

1 year ago

ഷിരൂർ രക്ഷാദൗത്യത്തിൽ പ്രതീക്ഷയുടെ തിരിനാളം ! അർജുന്റെ ലോറിയുടെ ജാക്കി കണ്ടെത്തി

കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അര്‍ജുന്റെ ട്രക്കിന്റേതെന്ന് സംശയിക്കുന്ന ജാക്കി കണ്ടെത്തി. ഗംഗാവലി പുഴയ്ക്ക് സമീപം കരയോട് ചേര്‍ന്നുള്ള ഭാഗത്ത് പ്രാദേശിക നീന്തൽ വിദഗ്ധനും…

1 year ago

അർജുനായുള്ള ദൗത്യം ഇന്ന് വീണ്ടും തുടങ്ങും; ലോറി കണ്ടെത്താൻ സോണാർ പരിശോധന, നാവികസേനയെത്തും; തിരച്ചിൽ വൈകിയാൽ ഷിരൂരിലെത്തി പ്രതിഷേധിക്കുമെന്ന് കുടുംബം

ഷിരൂർ: കർണാടകയിലെ മണ്ണിടിച്ചിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ഇന്ന് വീണ്ടും പുനരാരംഭിക്കും. ഉത്തര കന്ന‍ഡ ജില്ലാ കളക്ടർ, കാർവാർ എംഎൽഎ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഉന്നതതല…

1 year ago