ബാലഗോകുലത്തിന്റെയും വൃന്ദാവൻ കിഡ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്രക്കുള്ള ഒരുക്കങ്ങൾ ഓസ്‌ട്രേലിയയിലെ മെൽബണിൽ തകൃതിയായി പുരോഗമിക്കുന്നു. നാളെ (സെപ്റ്റംബർ 9…