shivakarthi

ശിവകാര്‍ത്തികേയന്‍ ചിത്രം ‘മാവീര’നില്‍ വിജയ് സേതുപതിയും; റിപ്പോർട്ടുകൾ പുറത്ത്

ശിവകാര്‍ത്തികേയന്റെ ഏറ്റവും പുതിയ ചിത്രമായ മാവീരനിൽ ഒരു വേഷം അവതരിപ്പിക്കാന്‍ വിജയ് സേതുപതിയെ അവതരിപ്പിച്ചതായി റിപ്പോർട്ടുകൾ. ഇരു താരങ്ങളും, ഇതാദ്യമായാണ് സ്ക്രീനില്‍ ഒന്നിക്കുന്നത്. 2010 കളുടെ തുടക്കത്തില്‍…

2 years ago