shivashankar

എം.ശിവശങ്കർ അറസ്റ്റിൽ

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കർ അറസ്റ്റിൽ. ആറര മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആണ് ശിവശങ്കറെ…

4 years ago

സ്വപ്നയുടെ മൊഴിയിൽ നിന്നും ശിവശങ്കറിൻ്റെ പങ്ക് വ്യക്തം; ഗൗരവകരമായ നിരീക്ഷണങ്ങളും പരാമ‍ർശങ്ങളുമായി ഹൈക്കോടതി

കൊച്ചി: എം.ശിവശങ്കറിൻ്റെ ജാമ്യം നിഷേധിച്ചു കൊണ്ട് ഹൈക്കോടതിയി നിന്നും ഉണ്ടായത് ഗൗരവകരമായ നിരീക്ഷണങ്ങളും പരാമ‍ർശങ്ങളും. അന്വേഷണ ഏജൻസികൾക്ക് സ്വപ്ന സുരേഷും ചാർട്ടേഡ് അക്കൌണ്ടൻ്റെ വേണുഗോപാലും നൽകിയ മൊഴികളിൽ…

4 years ago

സ്പ്രിങ്ക്ളർ കരാരിൽ വൻ വീഴ്ച്ചകളുണ്ടായി; കരാർ ഒപ്പിടാൻ മുൻകൈ എടുത്തത്‌ എം ശിവശങ്കർ എന്ന് സർക്കാർ സമിതി

തിരുവനന്തപുരം: സ്പ്രിങ്ക്ളർ കരാരിൽ വീഴ്ച ഉണ്ടായി എന്ന് സർക്കാർ സമിതിയുടെ കണ്ടെത്തൽ. കരാർ ഒപ്പിടും മുൻപ് പാലിക്കേണ്ട നടപടി ക്രമങ്ങളിൽ വീഴ്ച ഉണ്ടായി. നിയമ വകുപ്പുമായി ആലോചിച്ചില്ല…

4 years ago

കെ.ടി.റമീസ് ശിവശങ്കറിന്റെ ചങ്ക് ബ്രോ?

എല്ലാം മാറിമറിയുന്നു… അമ്പരന്ന് കേരളം. കെ.ടി.റമീസ് ശിവശങ്കറിന്റെ ചങ്ക് ബ്രോ?

4 years ago

കിടത്തി ചികിത്സ നൽകേണ്ട ആരോഗ്യ പ്രശ്നങ്ങൾ ഇല്ല; എം.ശിവശങ്കറിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാര്ജ്ജ് ചെയ്തു

തിരുവനന്തപുരം: ആശുപത്രിയിൽ കിടത്തി അടിയന്തര ചികിത്സ നൽകേണ്ട വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇല്ലന്ന് മെഡിക്കൽ ബോര്‍ഡിന്‍റെ വിലയിരുത്തൽ. ആശുപത്രിയിൽ കിടത്തി ചികിത്സ നൽകേണ്ട ആരോഗ്യ പ്രശ്നങ്ങൾ എം ശിവശങ്കറിനില്ലന്നാണ്…

4 years ago

ഡോളറിൽ കുടുങ്ങും: മുൻകൂർ ജാമ്യാപേക്ഷ തയാറാക്കി ശിവശങ്കർ; നാളെ ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നാളെ ഹൈക്കോടതിയെ സമീപിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ ഐസിയുവിൽ കഴിയുന്ന ശിവശങ്കറിനായി അദ്ദേഹത്തിന്‍റെ അഭിഭാഷകർ…

4 years ago

എം.ശിവശങ്കറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി; ദൃശ്യങ്ങൾ പകര്‍ത്താൻ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകർക്ക് മർദ്ദനം

തിരുവനന്തപുരം: കസ്റ്റംസ് വാഹനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച എം ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ പരിശോധനക്കായി…

4 years ago

ശിവശങ്കർ ഇഡിക്ക്‌ മുന്നിൽ ഹാജരായി; ഈ മാസം 23 വരെ അറസ്റ്റ് തടഞ്ഞ് കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് ഈമാസം 23 വരെ തടഞ്ഞ് ഹൈക്കോടതി. ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.…

4 years ago

മാധ്യമങ്ങളെയും ഏജൻസികളെയും പഴിചാരി ശിവശങ്കറിന്റെ ജ്യാമ്യാപേക്ഷ

തിരുവനന്തപുരം: മാധ്യമങ്ങളെയും ഏജൻസികളെയും പഴിചാരി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ. ഓരോ തവണയും ചോദ്യം ചെയ്തതിന് ശേഷം തന്നെ…

4 years ago

ശിവശങ്കറിന്റെ അറസ്റ്റ് ഉടൻ?; മുൻ‌കൂർ ജാമ്യഅപേക്ഷ തള്ളുമോ?

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എൻഫോസ്‌മെന്റ് എടുത്ത കേസിൽ ആണ് ഹർജി നൽകിയത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ…

4 years ago