shivashankar

ശിവശങ്കറെ 5 ദിവസം ഇഡി കസ്റ്റഡിയില്‍ വിട്ടു; സർക്കാരിനെതിരായ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം ;ശിവശങ്കര്‍ ഇടതുമുന്നണിയുടെ ഭാഗമല്ലെന്ന് കാനം

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വർണ്ണക്കടത്ത് കേസിലൂടെ വിവാദനായകനുമായ എം.ശിവശങ്കറെ 5 ദിവസത്തേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വിട്ടു.…

1 year ago

മുഖ്യമന്ത്രി പ്രതിരോധത്തിലാകുന്നു; ശിവശങ്കറിന്റെ അറസ്റ്റ് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത ഉറപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം : ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ‌ പ്രൈവറ്റ് സെക്രട്ടറിയും സ്വർണ്ണക്കടത്ത് കേസിലൂടെ വിവാദനായകനുമായ എം.ശിവശങ്കറിന്റെ അറസ്റ്റ് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണെന്ന്…

1 year ago

മകൾക്ക് വേണ്ടി അധികാര ദുർവിനിയോഗം; മുഖ്യമന്ത്രി രാജ്യത്തിന്റെ സുരക്ഷാ അപകടത്തിലാക്കും വിധം പ്രവർത്തിച്ചെന്ന് ആവർത്തിച്ച് സ്വപ്ന; ഷാർജ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയത് പിണറായി വിജയന്റെയും ശിവശങ്കരിന്റെയും നിർദ്ദേശം അനുസരിച്ച്

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സ്വപ്ന സുരേഷ്. ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായെന്ന് സ്വപ്ന ആവർത്തിച്ച് മാധ്യമങ്ങളോട് പറഞ്ഞു. വിദേശ കാര്യമന്ത്രാലയത്തിന്റെ…

2 years ago

സസ്പെന്‍ഷന് പിന്നാലെ ശിവശങ്കർ സർവീസിൽ തിരികെ പ്രവേശിച്ചു; പുതിയ തസ്തിക ഉടൻ; മടങ്ങിവരവ് മുഖ്യന്റെ പ്രത്യേക താൽപര്യത്തിൽ

തിരുവനന്തപുരം: സസ്​പെൻഷനിലായിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സർവീസിൽ തിരികെ പ്രവേശിച്ചു. സെക്രട്ടേറിയറ്റിലെത്തിയ ശിവശങ്കർ സസ്പെൻഷൻ പിൻവലിച്ച ഉത്തരവ് കൈപ്പറ്റി. പുതിയ തസ്തിക സംബന്ധിച്ച് തീരുമാനം…

2 years ago

വിദേശ കറൻസി കടത്തൽ, മുഖ്യമന്ത്രി പ്രധാനപ്രതി; നിർണായക വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിർണായക വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വിദേശ കറൻസി കടത്തിയിട്ടുണ്ട് എന്നതാണ്…

3 years ago

എന്‍ഫോഴ്‍സ്‍മെന്‍റ് കേസില്‍ ശിവശങ്കർ വീണ്ടും പെട്ടു; ജാമ്യാപേക്ഷ തള്ളി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി; റിമാൻഡ് കാലാവധി നവംബർ 26വരെ നീട്ടി

എറണാകുളം: സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനു ജാമ്യമില്ല. ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ശിവശങ്കറിന് ജാമ്യമില്ലെന്ന ഒറ്റവരി ഉത്തരവാണ്…

4 years ago

സ്വർണക്കളളക്കടത്തിലടക്കം ഒത്താശ: എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും; നിർണായകമായത് സ്വപ്നയുടെ മൊഴി, ഉടൻ അറസ്റ്റിനും സാധ്യത

കൊച്ചി: സ്വർണക്കളളക്കടത്ത്-ഡോള‍ർ ഇടപാടുകളിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ എറണാകുളം ജില്ലാ ജയിലിൽ ചോദ്യം…

4 years ago

കള്ളപ്പണം വെളുപ്പിക്കല്‍: ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഇന്ന് കോടതിയിൽ ഹാജരാക്കും. ശിവശങ്ക‍ർ സമർപ്പിച്ച ജാമ്യാപേക്ഷയും എറണാകുളം…

4 years ago

എം.ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുമായി എന്‍ഫോഴ്‍സ്‍മെന്‍റ്; ലൈഫ് മിഷനിലെ വിവിധ പദ്ധതികളില്‍ ശിവശങ്കറിന് കമ്മീഷൻ ലഭിച്ചു

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുമായി എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ്. ലൈഫ് മിഷനിലെ കൂടുതല്‍ പദ്ധതികളില്‍ ശിവശങ്കര്‍ കമ്മീഷന് ശ്രമിച്ചതായി ഇഡി. പദ്ധതികളുടെ…

4 years ago

എം. ശിവശങ്കറിന് കാറ്റാടിപ്പാടങ്ങളും? അന്വേഷണം തമിഴ് നാട്ടിലേക്ക് നീളുന്നു; നാഗർകോവിലിൽ കോടികളുടെ ബിനാമി നിക്ഷേപം ഉള്ളതായി എൻഫോഴ്സ്മെന്റ്

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് തമിഴ്നാട്ടിലെ നാഗർകോവിലിൽ കാറ്റാടിപ്പാടത്തു കോടികളുടെ ബെനാമി നിക്ഷേപം നടത്തിയതായി അന്വേഷണ സംഘങ്ങൾക്കു വിവരം ലഭിച്ചു. സ്വർണക്കടത്തു കേസിലെ പ്രതികളുടെ…

4 years ago