Shooting in America; The attack took place during a football match between schools

അമേരിക്കയിൽ വെടിവെപ്പ്; കുട്ടികൾക്കുൾപ്പെടെ വെടിയേറ്റു, ആക്രമണം സ്‌കൂളുകൾ തമ്മിലുള്ള ഫുട്‌ബോൾ മത്സരത്തിനിടെ

ഒഹിയോ: അമേരിക്കയിലെ ഒഹിയോയിൽ വെടിവെപ്പ്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഓഹിയോയിൽ സ്‌കൂളുകൾ തമ്മിൽ നടത്തിയ ഫുട്‌ബോൾ മത്സരത്തിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രാദേശികസമയം രാത്രി 9.32ഓടെയായിരുന്നു ആക്രമണം. വിറ്റ്‌മെർ…

2 years ago