shops closed

വ്യാപാരി പ്രതിഷേധം: ചൊവ്വാഴ്ച്ച സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിടും

കൊച്ചി: വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സമരം ആരംഭിക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. ഇതേതുടർന്ന് ചൊവ്വാഴ്ച്ച…

5 years ago