കോഴിക്കോട്: കോഴിക്കോട് ഭീകരാക്രമണത്തിലെ പ്രതി ഷാരൂഖ് സെയ്ഫിയുമായി ഇന്ന് അന്വേഷണസംഘം വീണ്ടും തെളിവെടുപ്പ് നടത്തും. ഷൊർണ്ണൂരിലായിരിക്കും ആദ്യ തെളിവെടുപ്പ് നടക്കുക. ആക്രമണം നടന്ന ഡി1, ഡി2 കോച്ചുകളിൽ…